×
login
'സെക്ഷന്‍ 306 ഐപിസി' പൂര്‍ത്തിയായി

ശ്രീവര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് വര്‍മ്മ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായര്‍ നിര്‍വ്വഹിക്കുന്നു.

രാഹുല്‍ മാധവ്, വിഷ്ണുദാസ്, രഞ്ജി പണിക്കര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എസ് ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന 'സെക്ഷന്‍ 306 ഐ പി സി ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ജയരാജ് വാര്യര്‍, ശ്രീജിത്ത് വര്‍മ്മ, എം ജി ശശി, പ്രിയനന്ദനന്‍, കലാഭവന്‍ റഹ്‌മാന്‍, മന്‍രാജ്, കലേഷ്, സുര്‍ജിത്, ഹരിശ്രീ യൂസഫ്, കിരണ്‍, മെറീന മൈക്കിള്‍, ശിവകാമി, ശാന്തികൃഷ്ണ സാവിത്രിയമ്മ, റിയ ജോര്‍ജ്ജ്, പ്രിയ ശ്രീജിത്ത്, ഡോക്ടര്‍ പ്രസീദ, രമ്യ മിഥുന്‍, നിമിഷ, ബേബി ത്രെയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ശ്രീവര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് വര്‍മ്മ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായര്‍ നിര്‍വ്വഹിക്കുന്നു. വി.എച്ച്. ദിറാര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. കൈതപ്രം,ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥന്‍, ദീപാങ്കുരന്‍, വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.


പി. ജയചന്ദ്രന്‍, കെ എസ് ചിത്ര, ഇന്ദുലേഖ വാര്യര്‍ എന്നിവരാണ് ഗായകര്‍ എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി ഒലവക്കോട്, പ്രൊഡക്ഷന്‍ മാനേജര്‍- പ്രസാദ് ശ്രീഷ്ണപുരം, പ്രൊഡക്ഷന്‍ ഡിസൈനര്‍- രജീഷ് ഒറ്റപ്പാലം, അസോസിയേറ്റ് ക്യാമറമാന്‍- പി കനകരാജ, പിആര്‍ഒ- എ.എസ്. ദിനേശ്

 

 

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.