×
login
പ്രിയദര്‍ശന്‍‍റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍‍ വിവാഹിതനായി; വധു വിഷ്വല്‍പ്രൊ‍ഡ്യൂസറായ അമേരിക്കക്കാരി മെര്‍ലിന്‍

സംവിധായകന്‍ പ്രിയദര്‍ശന്‍റെയും നടി ലിസിയുടെയും മകനും സ്പെഷ്യല്‍ വിഷ്വല്‍ ഇഫക്ട്റ്റ് ആര്‍ട്ടിസ്റ്റുമായ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. വധു അമേരിക്കക്കാരിയാണ്. അമേരിക്കന്‍ പൗരയായ മെര്‍ലിന്‍ വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറാണ്.

ചെന്നൈ: സംവിധായകന്‍ പ്രിയദര്‍ശന്‍റെയും നടി ലിസിയുടെയും മകനും സ്പെഷ്യല്‍ വിഷ്വല്‍ ഇഫക്ട്റ്റ് ആര്‍ട്ടിസ്റ്റുമായ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. വധു അമേരിക്കക്കാരിയാണ്. അമേരിക്കന്‍ പൗരയായ മെര്‍ലിന്‍ വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറാണ്.  

ഹിന്ദു ആചരപ്രകാരം തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങിലായിരുന്നു വിവാഹം. ചെന്നൈയില്‍ പുതിയ ഫ്ളാറ്റിലായിരുന്നു വിവാഹം നടന്നത്. പ്രിയദര്‍ശന്‍, ലിസി, കല്യാണി പ്രിയദര്‍ശന്‍, മറ്റ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ പത്തോളം പേര്‍ മാത്രമാണ് വിവാഹത്തിനുണ്ടായത്.  


വെള്ളിയാഴ്ച വൈകീട്ടായിരുന്നു വിവാഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു വിഎഫ്എക്‌സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാര്‍ത്ഥിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

 

 

    comment

    LATEST NEWS


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.