×
login
ജാതിയുടെ പേരിൽ വെടിക്കെട്ട് സിനിമയെ മാറ്റിനിർത്താൻ ചിലർ ശ്രമിച്ചു

ജാതിയുടേയും നിറത്തിൻ്റേയും അതിർവരമ്പുകൾ ഇല്ലാതാക്കണമെന്നും അവയവദാനത്തിൻ്റെ പ്രാധാന്യം പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നതായിരുന്നു വെടിക്കെട്ട് സിനിമയുടെ ലക്ഷ്യം, സിനിമ കണ്ട് നൂറ് കണക്കിന് ആളുകൾ അവയദാനത്തിന് സമ്മതം അറിയിച്ചു, കേസരിയിൽ നടന്ന മിറ്റ് ദ പ്രസ്സിൽ ചിത്രത്തിലെ നടൻമാരായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, നായിക ഐശ്വര്യ അനിൽ ,പ്രൊഡ്യൂസർ ബാദുഷ തുടങ്ങിയവർ പങ്കെടുത്തു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.