×
login
സുധീഷിനെ കേന്ദ്ര കഥാപാത്രമാകുന്ന 'മഴ പെയ്യുന്ന കടല്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

റെഡ് ബാറ്റ് ആര്‍ട്ട് ഡോറിന്റെ ബാനറിന്‍ ഷാജി സി കൃഷ്ണന്‍ തിരക്കഥ സംഭാഷണമെഴുതി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കര്‍ നിര്‍വ്വഹിക്കുന്നു.

പ്രശസ്ത നടന്‍ സുധീഷിനെ കേന്ദ്ര കഥാപാത്രമാക്കി ലിഗോഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'മഴ പെയ്യുന്ന കടല്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു മേനോന്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ തങ്ങളുടെ ഫേസ് ബുക്ക് പേജ് വഴിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.  

റെഡ് ബാറ്റ് ആര്‍ട്ട് ഡോറിന്റെ ബാനറിന്‍ ഷാജി സി കൃഷ്ണന്‍ തിരക്കഥ സംഭാഷണമെഴുതി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കര്‍ നിര്‍വ്വഹിക്കുന്നു. സംഗീതം- കൈലാസ് മേനോന്‍, എഡിറ്റര്‍- അപ്പു എന്‍ ഭട്ടതിരി.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- സുഭാഷ് കരുണ്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, സ്റ്റില്‍സ്- രാഗേഷ് നായര്‍, പരസ്യക്കല- യെല്ലോട്ടൂത്ത്‌സ്, സഹ സംവിധാനം-മനു പിള്ള, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

 

 

    comment

    LATEST NEWS


    ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


    '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


    പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


    കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


    സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


    തുവ്വൂര്‍ രക്തസാക്ഷികളുടെ പിന്മുറക്കാര്‍ ഒത്തുചേരും; മാപ്പിളക്കലാപ അനുസ്മരണ സദസ്സില്‍ വത്സന്‍തില്ലങ്കേരിയും തേജസ്വി സൂര്യയും പങ്കെടുക്കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.