×
login
ജീവിതത്തിന്റെ കയ്പ്പില്‍ സുഗന്ധം പരത്തി സുഗന്ധി റിലീസ് ആയി

സംഗീതം-സന്ദീപ് സജീവ, എഡിറ്റിങ്-അരുണ്‍ വൈഗ, ആര്‍ട്ട്-ശരത്ത് ലാല്‍, മേക്കപ്പ്-മീര മാക്സ്, കോസ്റ്റ്യൂം-മൃഥുല, സൗണ്ട് ഡിസൈന്‍- അരുണ്‍ രാമവര്‍മ്മ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

നവാഗതനായ അനില്‍ ലാല്‍ കഥയും സംവിധാനവും ചെയ്യുന്ന സുഗന്ധി എന്ന ഹ്രസ്വചിത്രം റിലീസ്സായി. സന്തോഷ് അണിമയാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. ഷൈലജ പി. അംബു, ലിജോ ഉലഹന്നാന്‍, സജത്ത് ബ്രൈറ്റ്, മൃഥുല മോഹന്‍, വിനയ്, വിപിന്‍ എസ്. നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സംഗീതം-സന്ദീപ് സജീവ, എഡിറ്റിങ്-അരുണ്‍ വൈഗ, ആര്‍ട്ട്-ശരത്ത് ലാല്‍, മേക്കപ്പ്-മീര മാക്സ്, കോസ്റ്റ്യൂം-മൃഥുല, സൗണ്ട് ഡിസൈന്‍- അരുണ്‍ രാമവര്‍മ്മ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

 

 

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.