ധര്‍മ്മ ഫിലിംസിന്റെ ബാനറില്‍ സുരേഷ് നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വ്വഹിക്കുന്നു. സന്തോഷ് ലക്ഷ്മണ്, നവനീത് രഘു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
ദീപക് പറമ്പോള്‍, ധര്മ്മജന് ബോള്‍ഗാട്ടി, നന്ദന് ഉണ്ണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, സന്തോഷ് ലക്ഷ്മണന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 'ദി ലാസ്റ്റ് ടു ഡേയ്സ്.' മേജര്‍ രവി, വിനീത് മോഹന്‍, അബു വാളയംകുളം, സുര്‍ജിത്ത്, ഹരികൃഷ്ണന്, അജ്മല്‍, അഭിലാഷ് ഹുസൈന് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒപ്പം ഒരു പ്രമുഖ നടന് വ്യത്യസ്തമായ ഈ ത്രില്ലര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ധര്‍മ്മ ഫിലിംസിന്റെ ബാനറില്‍ സുരേഷ് നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വ്വഹിക്കുന്നു. സന്തോഷ് ലക്ഷ്മണ്, നവനീത് രഘു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
അരുണ്‍ രാജ്, സെജോ ജോണ്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-വിനയന് എം ജെ., പ്രൊഡക്ഷന്‍ കണ്ട്രോളര്-സുരേഷ് മിത്രക്കരി, കല-നിമേഷ് താനൂര്‍, മേക്കപ്പ്-സവിദ് സുധന്-വസ്ത്രാലങ്കാരം-ആദിത്യ നാണു, സ്റ്റില്‍സ്-സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല-പനച്ചേ, സൗണ്ട്-ബിനൂപ് എസ് ദേവന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രവീഷ് നാഥ് എസ്, അസോസിയേറ്റ് ഡയറക്ടര്‍-ശ്രീരാജ് രാജശേഖരന്, സോണി ജി. എസ്. കുളക്കട, അസിസ്റ്റന്റ് ഡയറക്ടര്‍-പ്രിജി, ബോസ്മി ചന്ദ്രബോസ്.
സ്ഥാനാർത്ഥി നിർണയം: എൻസിപി പൊട്ടിത്തെറിയിലേക്ക്, ശശീന്ദ്രൻ വേണ്ടെന്ന് എൻ.വൈ.സി, കോൺഗ്രസിലും സിപിഎമ്മിലും പോസ്റ്റർ യുദ്ധം
പാക്കിസ്ഥാനില്‍ അഞ്ചംഗ ഹിന്ദു കുടുംബം കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കഴുത്തറത്ത നിലയില്‍, ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍
പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം
സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം
വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന് ദുല്‍ഖറും
കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി
ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു
നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാപ്പന് ലുക്ക് പുറത്തുവിട്ട് സുരേഷ് ഗോപി: സമൂഹ മാധ്യമങ്ങളില്‍ വൈറലായി താരത്തിന്റെ പുതിയ ചിത്രം
ട്വന്റി 20ല്‍ മോഡല്‍ ചിത്രം വീണ്ടും; ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പ്രിയദര്‍ശനും രാജീവ് കുമാറും ഒരുക്കും, പുതിയ സിനിമ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
'ഈയല്' ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു; അജ്മല്‍ അമീറും വിഷ്ണു ഉണ്ണികൃഷ്ണനും മുഖ്യ കഥാപാത്രങ്ങള്‍
ദി ലാസ്റ്റ് ടു ഡേയ്സ്
ദുല്‍ഖര്‍ സല്മാന്- റോഷന് ആന്‍ഡ്രൂസ് സിനിമയില്‍ ബോളിവുഡ് നടി ഡയാന പെന്റി; സന്തോഷം പങ്കുവെച്ച് താരങ്ങള്‍
മലയാള താരസംഘടനയ്ക്ക് ആസ്ഥാന മന്ദിരമായി; മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു