×
login
'ജോജി'യെ പുകഴ്ത്തി 'ദ ന്യൂയോര്‍ക്കര്‍'; ഹോളിവുഡിനെയും വെല്ലുന്ന ചിത്രം, കൊവിഡ്കാല യാഥാര്‍ത്ഥ്യങ്ങള്‍ പൂര്‍ണ്ണതയില്‍ ഒപ്പിയെടുത്തു

പ്രശസ്ത നിരൂപകന്‍ റിച്ചാര്‍ഡ് ബ്രോഡിയാണ് ചിത്രത്തിന്റെ റിവ്യൂ ന്യൂയോര്‍ക്കറില്‍ എഴുതിയിരിക്കുന്നത്.

വാഷിങ്ങ്ടൺ: കൊവിഡ് കാലത്ത് ചിത്രീകരിച്ച മലയാള സിനിമ 'ജോജി'യെ പുകഴ്ത്തി അമേരിക്കയിലെ 'ദ ന്യൂയോര്‍ക്കര്‍'.  കൊവിഡ് കാലം വളരെ മികച്ച രീതിയില്‍ കഥയില്‍ ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞതായി  ന്യയോര്‍ക്കറിലെ ലേഖനത്തില്‍ പറയുന്നു.  

പ്രശസ്ത നിരൂപകന്‍ റിച്ചാര്‍ഡ് ബ്രോഡിയാണ് ചിത്രത്തിന്റെ റിവ്യൂ ന്യൂയോര്‍ക്കറില്‍ എഴുതിയിരിക്കുന്നത്. മഹാമാരിയുടെ കാലത്ത് പല ഹോളിവുഡ് ചിത്രങ്ങളും ഇറങ്ങിയെങ്കിലും ഇതിനെയെല്ലാം വെല്ലുന്ന ചിത്രമാണ് ജോജി യെന്ന് അദ്ദേഹം പറയുന്നു. കൊവിഡ് കാല യാഥാര്‍ത്ഥ്യങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ ഒപ്പിയെടുക്കാന്‍ ചിത്രത്തിന് കഴിഞ്ഞതായി ലേഖനം വിലയിരുത്തുന്നു.  

ശ്യാം പുഷ്‌ക്കരന്‍ തിരക്കഥയെഴുതി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്.നിരവധി പുതുമുഖങ്ങള്‍ക്ക് ചിത്രത്തില്‍ അവസരം നല്‍കുകയും അവരുടെ പ്രകടനങ്ങള്‍ കൈയ്യടി നേടുകയും ചെയ്തിരുന്നു.  

ഷേക്‌സ്പിയറിന്റെ മാക്‌ബെത്തില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രമാണ് ജോജി. 

    comment

    LATEST NEWS


    കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


    'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


    അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


    ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


    ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


    പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


    ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


    പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.