×
login
ദി റെസ്റ്റ് ഇസ് ലെഫ്റ്റ്

ജിനു വൈക്കത്ത്, സുഭാഷ് രാമനാട്ടുകര, സുരേന്ദ്രന്‍ ബിപി, അഞ്ചുജിനു, സൂര്യശ്രീ, മുരളി കായംകുളം, റെനീഷ് കര്‍ത്ത, പ്രവീണ്‍ കൃഷ്ണ, വിനോദ് അമ്പാടി, ഭാമ സമീര്‍, അവന്തിക അനൂപ് എന്നിവരഭിനയിക്കുന്നു.

ഇന്ന് പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന പീഡനകഥകള്‍ എല്ലാ മാതാപിതാക്കളെയും ഉത്കണ്ഠാകുലരാക്കുന്നു. ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായിരിക്കുക എന്നതാണ് ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും ഭാരിച്ച ഉത്തരവാദിത്തം. പെണ്‍മക്കളെ സ്‌നേഹിക്കുന്ന മാതാപിതാക്കളുടെ മനസ്സില്‍ തീകോരിയിടുന്ന, കുടുംബ പഞ്ചാത്തലത്തിലുള്ള സസ്‌പെന്‍സ് ത്രില്ലര്‍ ഹ്രസ്വചിത്രമാണ് ദി റെസ്റ്റ് ഇസ് ലെഫ്റ്റ്.

ജിനു വൈക്കത്ത്, സുഭാഷ് രാമനാട്ടുകര, സുരേന്ദ്രന്‍ ബിപി, അഞ്ചുജിനു, സൂര്യശ്രീ, മുരളി കായംകുളം, റെനീഷ് കര്‍ത്ത, പ്രവീണ്‍ കൃഷ്ണ, വിനോദ് അമ്പാടി, ഭാമ സമീര്‍, അവന്തിക അനൂപ് എന്നിവരഭിനയിക്കുന്നു.

 

    comment

    LATEST NEWS


    കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


    'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


    അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


    ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


    ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


    പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


    ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


    പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.