ഡോ. ജെസ്സിയുടെ ശ്രദ്ധേയമായ കഥാസമാഹാരമായ ഫസ്ക് എന്ന പുസ്തകത്തില്‍ നിന്നും അടര്‍ത്തിയെടുത്ത വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി.
മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡര്‍ പിന്നണി ഗായികയായി 'നീതി' എന്ന സിനിമയില്‍ എത്തുന്നു. ഡോ. ജെസ്സി കഥ, സംഭാഷണം, സംവിധാനം ചെയ്യുന്ന സിനിമയില്‍ കാസര്‍ഗോഡ് സ്വദേശിയായ ചാരുലതയാണ് ഗായികയായി എത്തുന്നത്. രണ്ട് ഗാനങ്ങളാണ് ചാരുലത നീതി എന്ന ചിത്രത്തിനു വേണ്ടി ആലപിച്ചത്. മുരളി എസ്. കുമാര്‍ രചിച്ച ഉയിരും നീയേ, മഞ്ഞ നിലാ എന്നീ ഗാനങ്ങള്‍ക്ക് കൃഷ്ണപ്രസാദ് ആണ് സംഗീതം പകര്‍ന്നത്.
ഡോ. ജെസ്സിയുടെ ശ്രദ്ധേയമായ കഥാസമാഹാരമായ ഫസ്ക് എന്ന പുസ്തകത്തില്‍ നിന്നും അടര്‍ത്തിയെടുത്ത വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി. ആല്വിന് ക്രീയേഷന്സിന്റെ ബാനറില്‍, മഹേഷ് ജെയിന്, അരുണ്‍ ജെയിന് എന്നിവരാണ് നിര്‍മാണം. ഡിഒപി- ടി.എസ്. ബാബു, തിരക്കഥ - ബാബു അത്താണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനീത് വി, എഡിറ്റിംഗ് - ഷമീര്‍, ഗാനങ്ങള്‍ - മുരളി കുമാര്‍, സംഗീതം - ജിതിന്, കൃഷ്ണപ്രസാദ്, പിആര്‍ഒ- അയ്മനം സാജന്
ശിവജി ഗുരുവായൂര്‍, ലതാ മോഹന്‍, സജന, അനുരുദ്ധ്, അഖിലേഷ്, കവിത, താര ,രമ്യ, ഉണ്ണിമായ, ലക്ഷ്മണന് ,രജനീഷ് നിബോദ്, വിജീഷ്, ശ്രീനാഥ്, പ്രഭു തുടങ്ങിയവരോടൊപ്പം ഒരു വന്‍ താരനിര അഭിനയിക്കുന്നു.
പൂര്‍ണിമയുടെ കൊക്കുകള്‍
ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു; നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി; ചരിത്രനേട്ടം
ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം; ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
കൂടെയുണ്ട്, കൂടെപ്പിറപ്പായി
വാഹനങ്ങളുടെ ശവപ്പറമ്പായി മാള പോലീസ് സ്റ്റേഷന്; തുരുമ്പെടുത്ത് നശിക്കുന്നത് കോടികളുടെ വാഹനങ്ങള്‍
പൂര്‍വ്വ സൈനികരുടെ പുനരധിവാസം ഉറപ്പാക്കണം: പൂര്‍വ്വ സൈനിക സേവാ പരിഷത്ത്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മികച്ച നടൻ, മികച്ച ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓസ്കർ യോഗ്യത പട്ടികയിൽ കാന്താര; അന്തിമ നോമിനേഷനിൽ കാന്താര എത്തുമോ?
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
ഗുരുവായൂരമ്പലനടയില്‍:പൃഥ്വിരാജിനെതിരെ ഭീഷണിയെന്ന പ്രചാരം അടിസ്ഥാന രഹിതമാണെന്ന് വിഎച്ച് പി
സ്റ്റേജ് ഷോകള്‍ക്ക് നികുതി നല്‍കിയില്ല, രജിസ്ട്രേഷനില്ലാതെ അഞ്ചുവര്‍ഷത്തോളം ഇടപാടുകള്‍ നടത്തി; താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്
ചലചിത്രനടന് ഖാലിദ് അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ
ഡീഗ്രേഡിങ്ങുകളുടെ മുനയൊടിച്ച് മേപ്പടിയാന്; ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 9.12 കോടി; ഉണ്ണി മുകുന്ദന്റെ ലാഭം നാലു കോടി; ഒടിടിയും വിറ്റുപോയി