×
login
സമദ് നായകനായ വര്‍ക്കി സിനിയ ഒടിടിയില്‍

സലീംകുമാര്‍, ശ്രീജിത്ത് രവി, മിഥുന്‍ രമേശ്, അലന്‍സിയര്‍, സാദ്ദീഖ്, ജെന്‍സണ്‍ ആലപ്പാട്ട് , ജയശങ്കര്‍, ശ്രീകുമാര്‍, ലിതിന്‍ ജോയ്, സുധീര്‍ പറവൂര്‍, കൃഷ്ണപ്രഭ, മാല പാര്‍വ്വതി, അഞ്ജന അപ്പുക്കുട്ടന്‍, അമ്പിളി, രജിത മോഹന്‍, കുളപ്പുളി ലീല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

നാദിര്‍ഷായുടെ സഹോദരനും ഗായകനുമായ സമദ് സുലൈമാന്‍, പുതുമുഖം ദൃശ്യ ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ആദര്‍ശ് വേണുഗോപാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'വര്‍ക്കി' സിനിയ ഒടിടിയില്‍ റിലീസ് ചെയ്തു.

സലീംകുമാര്‍, ശ്രീജിത്ത് രവി, മിഥുന്‍ രമേശ്, അലന്‍സിയര്‍, സാദ്ദീഖ്, ജെന്‍സണ്‍ ആലപ്പാട്ട് , ജയശങ്കര്‍, ശ്രീകുമാര്‍, ലിതിന്‍ ജോയ്, സുധീര്‍ പറവൂര്‍, കൃഷ്ണപ്രഭ, മാല പാര്‍വ്വതി, അഞ്ജന അപ്പുക്കുട്ടന്‍, അമ്പിളി, രജിത മോഹന്‍, കുളപ്പുളി ലീല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

മേപ്പാടന്‍ ഫിലിംസിന്റെ ബാനറില്‍ ബിജു മണികണ്ഠന്‍, ഗ്രീഷ്മ സുധാകരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ശ്യാം നിര്‍വ്വഹിക്കുന്നു. ജ്യോതിഷ് ടി. കാശി, ആദര്‍ശ് വേണുഗോപാലന്‍ എന്നിവരുടെ വരികള്‍ക്ക് സുമേഷ് സോമസുന്ദര്‍ സംഗീതം പകരുന്നു.

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.