മധുവിന്റെ ഭാഷയില്‍ വിശപ്പ് പ്രമേയമാക്കിയാണ് സിനിമ ഒരുക്കിട്ടുള്ളത്.
മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ 'ആദിവാസി ദി ബ്ലാക്ക് ഡെത്ത്' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. സോഹന്‍ റോയ് എഴുതിയ വരികള്‍ക്ക് രതീഷ് വേഗ ഈണം പകരുന്ന് ശ്രീലക്ഷ്മി വിഷ്ണു ആലപിച്ച 'വിശപ്പു നിന് ഉള്‍ത്തീയെന്നുരഞ്ഞതില്ല നീ... 'എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് റിലീസായത്.
ഏരിസിന്റെ ബാനറില്‍ ഡോ. സോഹന്‍ റോയ് നിര്‍മിച്ച് ശരത് അപ്പാനി പ്രധാന വേഷത്തില്‍ അഭിനയിച്ച സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണിയാണ്. ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തത് വാവസുരേഷ് ആണ്.
മധുവിന്റെ ഭാഷയില്‍ വിശപ്പ് പ്രമേയമാക്കിയാണ് സിനിമ ഒരുക്കിട്ടുള്ളത്. ചിത്രത്തില്‍ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന് മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി., പ്രകാശ് വാടിക്കല്‍, റോജി പി. കുര്യന്, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റര്‍ മണികണ്ഠന്, ബേബി ദേവിക തുടിങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
റിലീസ് ചെയ്ത് മൂന്ന് പോസ്റ്ററുകള്‍ക്കും സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭ്യമായിരിക്കുന്നത്. പ്രേക്ഷക സ്വീകാര്യതയും ഇരട്ടിയാണ്. മധുവിന്റെ കൊലപാതക സമയത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സെല്‍ഫി ആസ്പദമാക്കിയായിരുന്നു രണ്ടാമത്തെ പോസ്റ്റര്‍. 'സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും' എന്ന തലവാചകത്തോടെ റിലീസ് ചെയ്ത പോസ്റ്ററും ഇതിനോടകംതന്നെ വൈറലായി കഴിഞ്ഞു.
പ്രൊഡക്ഷന്‍ ഹൗസ്- അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്, ഛായാഗ്രഹണം- പി. മുരുകേശ്, സംഗീതം- രതീഷ് വേഗ, എഡിറ്റിങ്- ബി. ലെനിന്, സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍' സംഭാഷണം- ഗാനരചന- ചന്ദ്രന് മാരി, ലൈന്‍ പ്രൊഡ്യൂസര്‍- വിയാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ, പിആര്‍ഒ- എ.എസ്. ദിനേശ്.
ഇന്ത്യയ്ക്കിത് ഐതിഹാസിക ദിനം, രാജ്യത്തിനായി പോരാടിയവരെ ഓര്‍ക്കണം; സ്വാതന്ത്ര്യ സമരപോരാളികളോടുള്ള കടം നമ്മള് വീട്ടണമെന്ന് പ്രധാനമന്ത്രി
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര് റഹ്മാന് വീണ്ടും മലയാളത്തില്‍
സംഗീത ആല്‍ബത്തില്‍ പുതിയ പരീക്ഷണം; ജോയ് തോമസിന്റെ 'ദേവതാരം' വൈറലാകുന്നു, രജനി മേലൂരും കലാമണ്ഡലം സിന്ധുജയും മുഖ്യകഥാപാത്രങ്ങൾ
'ടു മെന്‍' വീഡിയോ ഗാനം റിലീസായി
'സോളമന്റെ തേനീച്ചകള്‍' വീഡിയോ ഗാനം റിലീസാായി
'പ്യാലി'യുടെ കാഴ്ചകള്‍ക്ക് തുടക്കമാകുന്നു...! ദുല്‍ഖര്‍ സല്മാന് സിനിമയിലെ ക്യൂട്ട് ടൈറ്റില്‍ സോങ് പുറത്തിറങ്ങി
നാഞ്ചിയമ്മയുടെ പാദത്തില്‍ നമസ്ക്കരിച്ച് ബി എല്‍ സന്തോഷ്; അവാര്‍ഡ് ഗാനം പാടി ഗായിക