ഫാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദ് ഫാസിലും, രജിഷാ വിജയനുമാണ് പാട്ടില്‍ ഉളളത്.നവാഗത സംവിധായകന് സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
യോദ്ധയ്ക്ക് ശേഷം എ.ആര് റഹ്മാന് വീണ്ടും മലയാളത്തില്‍ സംഗീതസംവിധാനം ചെയ്യുന്നു. ഫഹദ് ഫാസില്‍ ചിത്രം 'മലയന്‍കുഞ്ഞിലെ' ഗാനങ്ങളാണ് റഹ്മാന് ഒരുക്കുന്നത്.അദ്ദേഹം സംഗീതസംവിധാനം നടത്തിയ 'ചോലപ്പെണ്ണേ' എന്നു തുടങ്ങുന്ന ഗാനം പുറത്ത് വന്നിരിക്കുകയാണ്.വിജയ് യേശുദാസാണ് പാടിയിരിക്കുന്നത്.
വിനായക് ശശികുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്.മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എ.ആര് റഹ്മാന് മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചത്.ഫാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദ് ഫാസിലും, രജിഷാ വിജയനുമാണ് പാട്ടില്‍ ഉളളത്.നവാഗത സംവിധായകന് സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസിലും, ഫഹദും വീണ്ടുമൊരു ചിത്രത്തില്‍ ഒന്നിക്കുന്നത്.
ഇന്ത്യയ്ക്കിത് ഐതിഹാസിക ദിനം, രാജ്യത്തിനായി പോരാടിയവരെ ഓര്‍ക്കണം; സ്വാതന്ത്ര്യ സമരപോരാളികളോടുള്ള കടം നമ്മള് വീട്ടണമെന്ന് പ്രധാനമന്ത്രി
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര് റഹ്മാന് വീണ്ടും മലയാളത്തില്‍
സംഗീത ആല്‍ബത്തില്‍ പുതിയ പരീക്ഷണം; ജോയ് തോമസിന്റെ 'ദേവതാരം' വൈറലാകുന്നു, രജനി മേലൂരും കലാമണ്ഡലം സിന്ധുജയും മുഖ്യകഥാപാത്രങ്ങൾ
'ടു മെന്‍' വീഡിയോ ഗാനം റിലീസായി
'സോളമന്റെ തേനീച്ചകള്‍' വീഡിയോ ഗാനം റിലീസാായി
'പ്യാലി'യുടെ കാഴ്ചകള്‍ക്ക് തുടക്കമാകുന്നു...! ദുല്‍ഖര്‍ സല്മാന് സിനിമയിലെ ക്യൂട്ട് ടൈറ്റില്‍ സോങ് പുറത്തിറങ്ങി
നാഞ്ചിയമ്മയുടെ പാദത്തില്‍ നമസ്ക്കരിച്ച് ബി എല്‍ സന്തോഷ്; അവാര്‍ഡ് ഗാനം പാടി ഗായിക