×
login
തേച്ചോ നീ... പാടി അപ്പാനി ശരത്തും സിനോജ് വര്‍ഗ്ഗീസും; ബ്ലാസ്റ്റേഴ്‌സിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു

അജു വര്‍ഗീസ്, അപ്പാനി ശരത്, സലിം കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നന്ദകുമാര്‍ എപി, മിഥുന്‍ ടി. ബാബു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ബ്ലാസ്റ്റേഴ്‌സ്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.  എന്ന ചിത്രത്തില്‍ അപ്പാനി ശരത്തും സിനോജ് വര്‍ഗ്ഗീസും ചേര്‍ന്നു പാടിയ 'തേച്ചോ നീ...' എന്നാരംഭിക്കുന്ന വീഡിയോ ഗാനം റിലീസായി. അജു വര്‍ഗീസ്, അപ്പാനി ശരത്, സലിം കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  

ഉമ്മര്‍ അവതരിപ്പിക്കുന്ന ഐപിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിഥുന്‍ ടി. ബാബു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അമീറാ, അഞ്ജന, സിനോജ് കുഞ്ഞൂട്ടി, ബീറ്റോ ഡേവിസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. നന്ദ കുമാര്‍ എപിയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത്.  

ഛായാഗ്രഹണം- മനോജ്, സംഗീതം- ഫോര്‍ മ്യൂസിക്, എഡിറ്റിങ്- സുനീഷ്  സെബാസ്റ്റ്യന്‍, ഗാനരചന- ഡോക്ടര്‍ മധു വാസുദേവന്‍, വിനോദ് വേണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍ ജോസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോമി ജോസ്, റെജി, അഞ്ജല്‍,  വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.

 

    comment

    LATEST NEWS


    പുത്തന്‍ ചരിത്രത്തിനൊരുങ്ങി ഭാരതം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക്‌സ് ഉല്‍പാദനം 300 ബില്യണ്‍ ഡോളറിലെത്തും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍


    നടി അനന്യ പാണ്ഡെയുടെ ലാപ് ടോപും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്കയച്ച് നര്‍ക്കോട്ടിക് ബ്യൂറോ


    2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


    കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


    സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


    നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.