'നയനും ഞാനും അപ്പയും അമ്മയുമായി' എന്നാണ് ചിത്രത്തോടൊപ്പം വിഘ്‌നേഷ് കുറിച്ചത്.
ചെന്നൈ: നയന്‍ താര ഇരട്ടകുട്ടികളുടെ അമ്മയായിരിക്കുന്നു. വാര്‍ത്ത നയന്‍താര-വിഘ്‌നേഷ് ദമ്പതികള്‍ തന്നെയാണ് പുറത്തുവിട്ടത്.രണ്ടും ആണ്‍കുഞ്ഞുങ്ങളാണ്. 'നയനും ഞാനും അപ്പയും അമ്മയുമായി' എന്നാണ് ചിത്രത്തോടൊപ്പം വിഘ്‌നേഷ് കുറിച്ചത്. 'ഇരട്ട ആണ്‍കുഞ്ഞുങ്ങളാല്‍ ഞങ്ങള്‍ അനുഗൃഹീതരായി. ഞങ്ങള്‍ പ്രാര്‍ത്ഥനകളും പൂര്‍വ്വികരുടെ അനുഗ്രഹങ്ങളും ചേര്‍ന്ന് രണ്ട് കുഞ്ഞുങ്ങളുടെ രൂപത്തില്‍ അതിന്റെ സാക്ഷാല്‍ക്കാരമുണ്ടായി. ഞങ്ങളുടെ ജീവനും ലോകവുമായ കുഞ്ഞുങ്ങള്‍ക്ക് നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം.' നയന്‍താര ട്വിറ്ററില്‍ കുറിച്ചു.
നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുളള വിവാഹം ജൂണ്‍ ഒന്‍പതിനായിരുന്നു.മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നടന്ന വിവാഹത്തില്‍ .ഷാരൂഖ് ഖാന്‍,രജനീകാന്ത്, ശരത്കുമാര്‍, കാര്‍ത്തി, ദിലീപ്, ദിവ്യദര്‍ശനി, എ.എല്‍.വിജയ് ,ശരത്കുമാര്‍, ബോളിവുഡ് നടി കത്രീന കൈഫ് തുടങ്ങിയവര്‍ പങ്കെടുത്ത കല്യാണം വലിയ വാര്‍ത്താ പ്രാധാന്യവും നേടി. വിവാഹശേഷം ദമ്പതികള്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ തൊഴാന്‍ വന്നതും ഹണിമൂണിന് തായ്‌ലാന്റില്‍ പോയതും വാര്‍ത്തയായി.
പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം
ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല
മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പൃഥ്വിരാജ് അപമാനിച്ചു; സിനിമയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു; വയ്യാത്ത കാലുംവെച്ച് നിലകള്‍ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു; തുറന്നടിച്ച് കൈതപ്രം
സംഗീതജ്ഞന് എം.എസ്. ബാബുരാജിന്റെ ജന്മദിന ഓര്‍മ്മയ്ക്കായ്, 'താമസമെന്തേ വരുവാന്‍' ഒരിക്കല്‍ കൂടി
വിഷുക്കണിയുമായി 'തീര്‍ത്ഥം' മ്യൂസിക് ആല്‍ബം
'മെയ്ഡ് ഇന്‍ കാരവാന്' വീഡിയോ ഗാനം പുറത്തിറങ്ങി
'ഉസ്കൂള്' വീഡിയോ ഗാനം പുറത്തിറങ്ങി
പ്രൈംഷോ എന്റർടൈൻമെൻസിൻ്റെ ബാനറിൽ വരുന്ന 'ഹനു-മാൻ' സിനിമയിലെ ഹനുമാൻ ചലിസ ലിറിക്കൽ ഗാനം പുറത്തിറങ്ങി