login
പ്രണയം മനോഹരമാണ്, ഏതു പ്രായത്തിലും; 'കടലേഴും' മ്യൂസിക് വീഡിയോ പുറത്ത്

ഷാജു ശ്രീധറിന്റെയും, രോഹിണി രാഹുലിന്റെയും മനസ്സ് തൊടുന്ന അഭിനയവും നജീം അര്‍ഷാദിന്റെ ആലപനവും നമ്മെ മറ്റൊരു ലോകത്തെയ്ക്ക് കൊണ്ടുപോക്കുന്നു.

വിനോദ് ഗംഗയുടെ സംവിധാനത്തില്‍ നജീം അര്‍ഷാദ് പാടിയ 'കടലേഴും' മ്യൂസിക് വീഡിയോ പുറത്ത്. സംവിധായകന്‍ പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശനം നിര്‍വഹിച്ചത്. കുടുബജീവിതത്തിലെ പ്രണയത്തിന്റെ മനോഹാരിതയെ അവിശ്കരിക്കുന്ന ആല്‍ബമാണ് കടലേഴും.

ഷാജു ശ്രീധറിന്റെയും, രോഹിണി രാഹുലിന്റെയും മനസ്സ് തൊടുന്ന അഭിനയവും നജീം അര്‍ഷാദിന്റെ ആലപനവും നമ്മെ മറ്റൊരു ലോകത്തെയ്ക്ക് കൊണ്ടുപോക്കുന്നു. കിരണ്‍ കളത്തിലാണ് 'കടലേഴും' എന്ന ഗാനത്തിന്റെ സംഗീത സംവിധായകന്‍. വരികള്‍ എഴുത്തിയിരിക്കുന്നത് സാബു അഞ്ചേരിലാണ്. ജിനി സാജുവാണ് നിര്‍മാണം.

  comment

  LATEST NEWS


  പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം


  സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം


  വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന്‍ ദുല്‍ഖറും


  കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി


  ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു


  നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു


  ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


  വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.