സുദീപ് ഇ.എസ്. ആണ് ചിത്രത്തിന്റെ സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ നിര്‍വഹിക്കുന്നത്.
കുമാരനാശാന്റെ കരുണ പ്രണയ കാവ്യത്തെ ആസ്പദമാക്കിയുള്ള മ്യൂസിക്കല്‍ വീഡിയോ ആല്‍ബം പുറത്തിറങ്ങി. കാമിതം എന്ന് പേര് നല്‍കിയുട്ടുള്ള ആല്‍ബം നടന് മോഹന്‍ലാല്‍, അപര്‍ണ ബാലമുരളി, സംഗീത സംവിധായകന് ശരത് എന്നിവരുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
സുദീപ് ഇ.എസ്. ആണ് ചിത്രത്തിന്റെ സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ നിര്‍വഹിക്കുന്നത്. രാഖി കൃഷണ വരികള്‍ക്ക് വിദ്യാധരന് മാസ്റ്റര്‍ സംഗീതം പകരുന്ന ഈ ആല്‍ബത്തിലെ ഗാനം പിന്നണി ഗായകന് ലിബിന് സ്ക്കറിയ ആലപിക്കുന്നു. റാഷന് ബഷീര്‍, ഗോപിക അനില്‍, ദേവി ചന്ദ്രന് എന്നിവരാണ് അഭിനേതാക്കള്‍. സത്യം ഓഡിയോസാണ് ആല്‍ബം അവതരിപ്പിക്കുന്നത്. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
ഒളിമ്പിക്സിന് കാണികള്‍ വേണം: സീക്കോ
തമിഴ്നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി
അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്
തീവ്രവാദികള്‍ക്കെതിരെ ബൈഡന് പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍
വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം
ചെസ്സെഴുത്തിന്റെ കാരണവര്‍
കഥയ മമ, കഥയ മമ
ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'ഇന്നു മുതല്‍' ആദ്യ ഗാനം റിലീസ് ചെയ്തു; പുറത്തുവിട്ടത് ഹിന്ദി ഗാനം
തനിക്ക് അവസരം ലഭിക്കുന്നത് കൂടുതലും മെലഡികള്‍ക്ക്, ചലച്ചിത്ര പിന്നണിഗാനരംഗം ഇന്ന് മാറിപ്പോയി, റെക്കോര്‍ഡിങ്ങിനും മറ്റും പുതിയ രീതികളാണെന്ന് ചിത്ര
പ്രണയം മനോഹരമാണ്, ഏതു പ്രായത്തിലും; 'കടലേഴും' മ്യൂസിക് വീഡിയോ പുറത്ത്
പ്രണയം... കാമിതം; കുമാരനാശാന്റെ കരുണയുടെ മ്യൂസിക്കല്‍ ആല്‍ബം