ജോപോള്‍ എഴുതിയ വരികള്‍ക്ക് ബിനേഷ് മണിയാണ് ഈണം നല്കി സിദ് ശ്രീറാം ആലപിച്ച 'സുന്ദരി പെണ്ണേ... എന്ന ഗാനമാണ് റിലീസായത്.
നവാഗതനായ കബീര്‍ പുഴമ്പ്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'ലാല്‍ജോസ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം സത്യം ഓഡിയോസ് പുറത്തിറക്കി. ത്രിബിള്‍ സിക്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ടാണ് ചിത്രം നിര്‍മിക്കുന്നത്.
മലയാളത്തിലെ പ്രമുഖ സംവിധായകന് ലാല്‍ജോസിന്റെ പേര് തന്നെയാണ് ഈ ചിത്രത്തിന്റെ ടൈറ്റില്‍. സിനിമയെ കുറിച്ചും, സിനിമക്കുള്ളിലെ പ്രശ്നങ്ങളേയും കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ നീങ്ങുന്നത്. ജോപോള്‍ എഴുതിയ വരികള്‍ക്ക് ബിനേഷ് മണിയാണ് ഈണം നല്കി സിദ് ശ്രീറാം ആലപിച്ച 'സുന്ദരി പെണ്ണേ... എന്ന ഗാനമാണ് റിലീസായത്.
ഒട്ടേറെ വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ യുവനടന് മുഹമ്മദ് ശാരിഖ് നായകനാകുന്ന ഈ ചിത്രത്തിലെ നായിക പുതുമുഖ നടി ആന്‍ഡ്രിയ ആന്‍ ആണ്. ഭഗത് മാനുവല്‍, ജെന്സണ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രാഹണം- ധനേഷ് രവീന്ദ്രനാഥ്, സിദ് ശ്രീറാം,വിജയ് യേശുദാസ് എന്നിവരാണ് ഗായകന്. പശ്ചാത്തലസംഗീതം- ഗോപി സുന്ദര്‍. വാര്‍ത്താ പ്രചാരണം: എ. എസ്. ദിനേശ്.
സല്മാന് റുഷ്ദി വെന്റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്
'ഹര് ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍
ത്രിവര്‍ണ പതാകയില്‍ നിറഞ്ഞ് രാജ്യം
പാറിപ്പറക്കട്ടെ 'ഹര് ഘര്‍ തിരംഗ'
ഇഡിയെക്കണ്ടാല്‍ എന്തിനു പേടിക്കണം?
വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര് റഹ്മാന് വീണ്ടും മലയാളത്തില്‍
സംഗീത ആല്‍ബത്തില്‍ പുതിയ പരീക്ഷണം; ജോയ് തോമസിന്റെ 'ദേവതാരം' വൈറലാകുന്നു, രജനി മേലൂരും കലാമണ്ഡലം സിന്ധുജയും മുഖ്യകഥാപാത്രങ്ങൾ
'ടു മെന്‍' വീഡിയോ ഗാനം റിലീസായി
'സോളമന്റെ തേനീച്ചകള്‍' വീഡിയോ ഗാനം റിലീസാായി
'പ്യാലി'യുടെ കാഴ്ചകള്‍ക്ക് തുടക്കമാകുന്നു...! ദുല്‍ഖര്‍ സല്മാന് സിനിമയിലെ ക്യൂട്ട് ടൈറ്റില്‍ സോങ് പുറത്തിറങ്ങി
നാഞ്ചിയമ്മയുടെ പാദത്തില്‍ നമസ്ക്കരിച്ച് ബി എല്‍ സന്തോഷ്; അവാര്‍ഡ് ഗാനം പാടി ഗായിക