×
login
നാട്ടിന്‍ പുറത്തെ തൊടിയില്‍ കളിക്കൂട്ടുകാര്‍ക്കൊപ്പമുള്ള വേനല്‍ അവധി; ബാലകാല സ്മരണകളുമായി ജയഹരി കാവാലത്തിന്റെ നാട്ടീണം

മധ്യവയസ്‌കനായ സ്‌കൂള്‍ അധ്യാപകന്‍ നാട്ടില്‍ ചെലവഴിച്ച ചെറുപ്പകാലത്തെ ഓര്‍ത്തെടുക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം.

പാടത്തും തൊടിയിലും ചെലവഴിച്ചിരുന്ന നാട്ടിന്‍പുറത്തെ ബാല്യകാല സ്മരണകള്‍ പുതുക്കി ജയഹരി കാവാലത്തിന്റെ നാട്ടീണം. കൊച്ചിന്‍ പാലമാണ് പാട്ട് യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. മധ്യവയസ്‌കനായ സ്‌കൂള്‍ അധ്യാപകന്‍ നാട്ടില്‍ ചെലവഴിച്ച ചെറുപ്പകാലത്തെ ഓര്‍ത്തെടുക്കുന്നതാണ്  ഇതിന്റെ ഇതിവൃത്തം. പാട്ട് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ഉള്ളത്.

കാവാലം ശശികുമാറിന്റെ വരികള്‍ രമേഷ് കുമാര്‍, രേവതി കെ. രാജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. വയലിന്‍ അനൂപ് മോഹന്‍, മിക്‌സിങ് മാസ്റ്ററിങ് വിമല്‍ മോഹന്‍, ഛായാഗ്രാഹണം- കൃഷ്ണദേവ്. എഡിറ്റിങ് ടിറ്റോ ഫ്രാന്‍സിസ്, ക്രിയേറ്റീവ് ഡയറക്ഷന്‍ ആന്‍ഡ് ഡിസൈന്‍ അഖില്‍ എസ്്.  


മാളവിക ശ്രീനാഥ്, രാജീവ് പിള്ളത്ത്, ദീപക് വി.എസ്., സച്ചിന്‍ സി.ആര്‍. അമൃത സന്തോഷ്, അഭിറാം ദാസ്, ശ്ലോക മേനോന്‍, അശ്വതി കിഷോര്‍, മഹേന്ദ്ര ആര്‍. മേനോന്‍, പൂതന്‍- മുത്തുകുമാര്‍ പഞ്ചല്‍ എന്നിവരാണ് ഇതില്‍ അഭിനയിക്കുന്നത്.  

 

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.