സെയിന്റ് ഓഫ് സന്തൂര്‍, കിംഗ് ഓഫ് സ്്ട്രിംഗ്‌സ് എന്നിങ്ങനയാണ്് അദ്ദേഹം അറിയപ്പെട്ടിരുന്നത്.ജമ്മുകാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമെന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. സംഗീതസംവിധായകനും, അധ്യാപനും, എഴുത്തുകാരനുമായിരുന്നു അദ്ദേഹം.ശ്രീനഗറിലെ'സുഫിയാന ഘരാന' എന്നാ സംഗീത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
ശ്രീനഗര്‍: പ്രശസ്ത സന്തൂര്‍ കലാകാരന്‍ പണ്ഡിറ്റ് ഭജന്‍ സോപോരി(73) അന്തരിച്ചു.മകന്‍ അഭയ് സോപോരിയാണ് വിവരം പുറത്ത് വിട്ടത്. അര്‍ബുദ ബാധിതനായിരുന്നു.ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
സെയിന്റ് ഓഫ് സന്തൂര്‍, കിംഗ് ഓഫ് സ്്ട്രിംഗ്‌സ് എന്നിങ്ങനയാണ്് അദ്ദേഹം അറിയപ്പെട്ടിരുന്നത്.ജമ്മുകാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമെന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. സംഗീതസംവിധായകനും, അധ്യാപനും, എഴുത്തുകാരനുമായിരുന്നു അദ്ദേഹം.ശ്രീനഗറിലെ'സുഫിയാന ഘരാന' എന്നാ സംഗീത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
സൂഫിയാന ഖലാമിനെയും ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തെയും അടിസ്ഥാനമാക്കി'സൂഫി ബാജ്' എന്നറിയപ്പെടുന്ന ശൈലി വികസിപ്പിച്ച മഹാനായ പണ്ഡിറ്റ് ശങ്കര്‍ പണ്ഡിറ്റിന്റെ കൊച്ചുമകനാണ് അദ്ദേഹം.ജമ്മുകാശ്മീര്‍ സംഗീതത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന പണ്ഡിറ്റ് ശംബുനാഥ് സോപോരിയുടെ മകനാണ്.പത്മശ്രീ ജേതാവാണ്, സംഗീതനാടക അക്കാദമി പുരസ്‌ക്കാരം, ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, കേരല സര്‍ക്കാരിന്റെ സ്വാതി തിരനാള്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം
പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും
ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും
എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പൃഥ്വിരാജ് അപമാനിച്ചു; സിനിമയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു; വയ്യാത്ത കാലുംവെച്ച് നിലകള്‍ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു; തുറന്നടിച്ച് കൈതപ്രം
സംഗീതജ്ഞന് എം.എസ്. ബാബുരാജിന്റെ ജന്മദിന ഓര്‍മ്മയ്ക്കായ്, 'താമസമെന്തേ വരുവാന്‍' ഒരിക്കല്‍ കൂടി
വിഷുക്കണിയുമായി 'തീര്‍ത്ഥം' മ്യൂസിക് ആല്‍ബം
'മെയ്ഡ് ഇന്‍ കാരവാന്' വീഡിയോ ഗാനം പുറത്തിറങ്ങി
'ഉസ്കൂള്' വീഡിയോ ഗാനം പുറത്തിറങ്ങി
പ്രൈംഷോ എന്റർടൈൻമെൻസിൻ്റെ ബാനറിൽ വരുന്ന 'ഹനു-മാൻ' സിനിമയിലെ ഹനുമാൻ ചലിസ ലിറിക്കൽ ഗാനം പുറത്തിറങ്ങി