×
login
'ശാകുന്തളം 2.0' മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങി

സത്യം ഓഡിയോസ് നിര്‍മ്മിക്കുന്ന ഈ മ്യൂസിക്ക് വീഡിയോയുടെ ഛായാഗ്രഹണം അജിത് അരവിന്ദന്‍ നിര്‍വഹിക്കുന്നു.

അശ്വിന്‍ റാം, അഞ്ജലി പാലക്കല്‍, ഷഫീഖ്, ആദര്‍ശ് ശിവദാസ്, അര്‍ജുന്‍ രാജ,വിജി കോളിയാടന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അശ്വിന്‍ റാം കഥ തിരക്കഥയെഴുതി അശ്വിന്‍ റാം സംവിധാനം ചെയ്യുന്ന മ്യൂസിക്ക് ആല്‍ബമായ ' ശാകുന്തളം 2.0 ' റിലീസായി.

സത്യം ഓഡിയോസ് നിര്‍മ്മിക്കുന്ന ഈ മ്യൂസിക്ക് വീഡിയോയുടെ ഛായാഗ്രഹണം അജിത് അരവിന്ദന്‍ നിര്‍വഹിക്കുന്നു. കലാസംവിധാനം- രഞ്ജിത്ത് കിച്ചു, അസോസിയേറ്റ് ക്യാമറമാന്‍- സുനില്‍ ഉണ്ണികൃഷ്ണന്‍, പശ്ചാത്തല സംഗീതം- അശ്വിന്‍ റാം, ഡി.ഐ- ഷാന്‍ ആഷിഫ്, സംഭാഷണം- ജിഷ്ണു എം. നായര്‍,സൗണ്ട് ആന്റ് ഇഫക്ട്സ് മിക്സ്- കരുണ് പ്രസാദ്, അസിസ്റ്റന്റ്- സുധീപ് വിശ്വനാഥ്, വിവേക് ഹരികൃഷ്ണന്‍, പിആര്‍ഒ- എ.എസ്. ദിനേശ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.