രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചത് തെരേസ റാണിയും, സുനില ഹബീബുമാണ്.
പ്ലാന്റ് ഫിലിംസ്, ഷെയ്ന് നിഗം ഫിലിംസ് ചേര്‍ന്ന് നിര്‍മ്മിച്ച്, അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന, ഭൂതകാലത്തിലെ 'രാ താരമേ' എന്ന പുറത്തുവിട്ടു. ങൗ്വശസ247 ലൂടെ റിലീസായത്. ഷെയ്ന് നിഗത്തിന്റെ ആദ്യ സംഗീത സംരംഭമായ ഈ ഗാനത്തിന്റെ രചനയും, സംഗീത സംവിധാനവും, ആലാപനവും ഷെയ്ന് തന്നെയാണ്.
രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചത് തെരേസ റാണിയും, സുനില ഹബീബുമാണ്. ഷെയ്ന് നിഗവും, രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്, വത്സല മേനോന്, മഞ്ജു പത്രോസ്, റിയാസ് നര്‍മ്മകല തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വഹിച്ചിരിക്കുന്നത്.
രചന- രാഹുല്‍ സദാശിവന്, ശ്രീകുമാര്‍ ശ്രേയസ്സ്, ഛായാഗ്രഹണം- ഷഹനാദ് ജലാല്‍, എഡിറ്റിംഗ്- ഷഫീഖ് മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- മനു ജഗദ്.
സല്മാന് റുഷ്ദി വെന്റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്
'ഹര് ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍
ത്രിവര്‍ണ പതാകയില്‍ നിറഞ്ഞ് രാജ്യം
പാറിപ്പറക്കട്ടെ 'ഹര് ഘര്‍ തിരംഗ'
ഇഡിയെക്കണ്ടാല്‍ എന്തിനു പേടിക്കണം?
വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര് റഹ്മാന് വീണ്ടും മലയാളത്തില്‍
സംഗീത ആല്‍ബത്തില്‍ പുതിയ പരീക്ഷണം; ജോയ് തോമസിന്റെ 'ദേവതാരം' വൈറലാകുന്നു, രജനി മേലൂരും കലാമണ്ഡലം സിന്ധുജയും മുഖ്യകഥാപാത്രങ്ങൾ
'ടു മെന്‍' വീഡിയോ ഗാനം റിലീസായി
'സോളമന്റെ തേനീച്ചകള്‍' വീഡിയോ ഗാനം റിലീസാായി
'പ്യാലി'യുടെ കാഴ്ചകള്‍ക്ക് തുടക്കമാകുന്നു...! ദുല്‍ഖര്‍ സല്മാന് സിനിമയിലെ ക്യൂട്ട് ടൈറ്റില്‍ സോങ് പുറത്തിറങ്ങി
നാഞ്ചിയമ്മയുടെ പാദത്തില്‍ നമസ്ക്കരിച്ച് ബി എല്‍ സന്തോഷ്; അവാര്‍ഡ് ഗാനം പാടി ഗായിക