ദ്രിപ്താഹും, ഷര്‍വാസും, പുതിയതും, എല്ലാകാലത്തെയും ഞങ്ങളുടെ ലോകം എന്ന കുറിപ്പോടെയാണ് കുഞ്ഞികൈകളുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രശസ്ത ഗായിക ചിന്മയി ശ്രീപദ അമ്മയായി.ഇരട്ടക്കുട്ടികളാണ് ഇവര്‍ക്ക് പിറന്നത്.സമൂഹമാധ്യമങ്ങളിലൂടെയാണ് വിവരം പുറത്ത് വിട്ടത്.ഒരു പെണ്‍കുട്ടിയും, ആണ്കുട്ടിമാണെന്ന് അവര്‍ പറഞ്ഞു.എന്നാല്‍ കുഞ്ഞുങ്ങളുടെ ഫോട്ടോ ഉടന്‍ പോസ്റ്റ് ചെയ്യില്ല എന്നും കുറിച്ചു.നടനും, സംവിധായകനുമായ രാഹുല്‍ രവീന്ദ്രനാണ് ചിന്മയിയുടെ ഭര്‍ത്താവ്.രാഹുലും കുഞ്ഞുങ്ങള്‍ ജനിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.ദ്രിപ്താഹും, ഷര്‍വാസും, പുതിയതും, എല്ലാകാലത്തെയും ഞങ്ങളുടെ ലോകം എന്ന കുറിപ്പോടെയാണ് കുഞ്ഞികൈകളുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഗര്‍ഭാവസ്ഥയിലെ ചിത്രങ്ങള്‍ ഒന്നും ചിന്മയി പുറത്ത് വിട്ടിരുന്നില്ല.ഇതിന്റെ കാരണമായി പറയുന്നത്, വളരെ അടുത്തുനിന്നവര്ക്ക് മാത്രമാണ് ഈ കാര്യം അറിയാമായിരുന്നത്.എന്തുകൊണ്ടെന്നാല്‍ ഞാന്‍ സ്വയം സംരക്ഷിക്കുകയും, കുടുംബത്തേയും, ,സുഹൃത്തുക്കളെയും സംരക്ഷിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.കുറച്ചു നാളത്തേക്ക് കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യില്ലായെന്നും അവര്‍ പറഞ്ഞു.
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര് അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്
ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും
തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'ആദിവാസി' ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി
ഗായിക ചിന്മയിക്കും നടന് രാഹുലിനും ഇരട്ടകുട്ടികള്‍
ഓര്‍മ്മകള്‍ പെയ്തിറങ്ങി; രമേശന് നായരെ അനുസ്മരിച്ച് ഓര്‍മ്മ പൂക്കള്‍
ശ്രദ്ധേയമായി ഡോ. ആര്.എസ് പ്രദീപിന്റെ മ്യൂസിക് ആല്‍ബം 'കാതോര്‍ത്ത് കാത്തിരുന്നു'
രമേശന് നായര്‍ അനുസ്മരണം; ഓര്‍മ്മപ്പൂക്കള്‍ 18ന്
'പ്യാലി'യുടെ കാഴ്ചകള്‍ക്ക് തുടക്കമാകുന്നു...! ദുല്‍ഖര്‍ സല്മാന് സിനിമയിലെ ക്യൂട്ട് ടൈറ്റില്‍ സോങ് പുറത്തിറങ്ങി