×
login
ഗായകന്‍ കൊല്ലം ശരത‍് അന്തരിച്ചു.

ഗാനമേളകളില്‍ സ്ത്രീശബ്ദത്തിലായിരുന്ന ഗാനങ്ങള്‍ അവതരിപ്പിച്ചിരുന്നത്.കൂടുതലായും എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചാണ് പ്രശ്‌സ്തനായത്.

കോട്ടയം: ഗായകന്‍ കൊല്ലം ശരത്്(എ.ആര്‍.ശരത്ചന്ദ്രന്‍ നായര്‍-52) അന്തരിച്ചു. കോട്ടയത്ത് ബന്ധുവിന്റെ വിവാഹചടങ്ങിന് ഗാനമേള അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഗാനമേളകളില്‍ സ്ത്രീശബ്ദത്തിലായിരുന്ന ഗാനങ്ങള്‍ അവതരിപ്പിച്ചിരുന്നത്.കൂടുതലായും എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചാണ് പ്രശ്‌സ്തനായത്.കൊല്ലം കുരീപ്പുഴ മണലില്‍ ക്ഷേത്രത്തിന് സമീപം വയലഴത്ത് വടക്കേത്തൊടിയില്‍ കുടുംബാഗമാണ്.


തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു.രാജമ്മയാണ് അമ്മ, സഹോദരി: കുമാരിദീപം, അവിവാഹിതനാണ്.സംസ്‌ക്കാരം ഇന്ന് മുളങ്കാടകം ശ്മശാനത്തില്‍

    comment

    LATEST NEWS


    പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


    കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


    ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


    ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


    കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുത്ത ഋഷി സുനക് മകളില്‍ പകര്‍ന്നത് ഭാരതീയ പാരമ്പര്യം


    മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.