ചിത്രത്തിലെ ആദ്യ സിംഗിൾ അൽമോസ്റ്റ് പടിപോയിന്റെ പിള്ളയുടെ ലിറിക്കൽ വീഡിയോയ്ക്ക് പ്രേക്ഷകർക്കിടയിൽ വബൻ പ്രതികരണം ലഭിച്ചിരുന്നത്. ഇപ്പോൾ പടിപോയിന്റെ പിള്ളയുടെ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് ദാസ് കാ ധാംകി ടീം.
ഡൈനാമിക് ഹീറോ വിശ്വക് സെൻ നായകനായി എത്തുന്ന പുതിയ ചിത്രം കാ ധാംകി അണിയറയിൽ വമ്പൻ ബജറ്റിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. താരം തന്നെയാണ് ചിത്രം സംവിധാനവും ചെയ്യുന്നത്. നിവേത പേതുരാജാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്.
ചിത്രത്തിലെ ആദ്യ സിംഗിൾ അൽമോസ്റ്റ് പടിപോയിന്റെ പിള്ളയുടെ ലിറിക്കൽ വീഡിയോയ്ക്ക് പ്രേക്ഷകർക്കിടയിൽ വബൻ പ്രതികരണം ലഭിച്ചിരുന്നത്. ഇപ്പോൾ പടിപോയിന്റെ പിള്ളയുടെ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് ദാസ് കാ ധാംകി ടീം. ലിയോൺ ജെയിംസ് ചടുലമായ സഗീതത്തിൽ ഒരു പെപ്പി നമ്പർ സ്കോർ ചെയ്തിരിക്കുകയാണ്. പൂർണ ചാരിയാണ് ഗാനത്തിനായി വരികൾ ഒരുക്കിയിരിക്കുന്നത്.
രചനയും ആലാപനവും വരികളും പോലെ തന്നെ പാട്ടിലെ ദൃശ്യങ്ങളും മികച്ചതാണ്. വിശ്വക് സെൻ തന്റെ ഗംഭീരമായ നൃത്തച്ചുവടുകൾ കൊണ്ട് നമ്മെ അമ്പരപ്പിക്കുന്നു, അതിൽ നിവേത പേതുരാജ് ബീച്ച് സൈഡ് ഗാനത്തിൽ ഏറെ ഗ്ലാമർ ആയി പ്രേക്ഷകരെ ആകർഷിക്കുന്നുമുണ്ട്. യഷ് മാസ്റ്ററാണ് കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്.
വന്മയേ ക്രിയേഷൻസിന്റെയും വിശ്വക്സെൻ സിനിമാസിന്റെയും ബാനറിൽ കരാട്ടെ രാജു നിർമ്മിക്കുന്ന ചിത്രത്തിന് പ്രസന്നകുമാർ ബെസവാഡയാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.
ദിനേശ് കെ ബാബു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ലിയോൺ ജെയിംസും എഡിറ്റിംഗ് അൻവർ അലിയും നിർവ്വഹിക്കുന്നു.
റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ് എന്നിവരാണ് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ദാസ് കാ ധാംകി 2023 ഫെബ്രുവരി 17 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.
അഭിനേതാക്കൾ: വിശ്വക് സെൻ, നിവേത പേതുരാജ്, റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ്
സംവിധായകൻ: വിശ്വക് സെൻ
നിർമ്മാതാവ്: കരാട്ടെ രാജു
ബാനറുകൾ: വന്മയേ ക്രിയേഷൻസ്, വിശ്വക്സെൻ സിനിമാസ്
സംഭാഷണങ്ങൾ: പ്രസന്നകുമാർ ബെസവാഡ
ഡിഒപി: ദിനേശ് കെ ബാബു
സംഗീതം: ലിയോൺ ജെയിംസ്
എഡിറ്റർ: അൻവർ അലി
കലാസംവിധാനം: എ.രാമഞ്ജനേയുലു
സംഘട്ടനം: ടോഡോർ ലസറോവ്-ജുജി, ദിനേഷ് കെ ബാബു, വെങ്കട്ട്
പബ്ലിസിറ്റി ഡിസൈനർ: പാഡ കാസറ്റ്
പി.ആർ.ഒ : ശബരി
രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍
സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും
ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്
നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും
പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പൃഥ്വിരാജ് അപമാനിച്ചു; സിനിമയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു; വയ്യാത്ത കാലുംവെച്ച് നിലകള്‍ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു; തുറന്നടിച്ച് കൈതപ്രം
സംഗീതജ്ഞന് എം.എസ്. ബാബുരാജിന്റെ ജന്മദിന ഓര്‍മ്മയ്ക്കായ്, 'താമസമെന്തേ വരുവാന്‍' ഒരിക്കല്‍ കൂടി
'ശാകുന്തളം 2.0' മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങി
'കള്ളനും ഭഗവതിയും' ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
സ്റ്റേജ് പരിപാടിക്കിടെ ഡ്രോണ്‍ തലയിടിച്ചു, ഗായകന് ബെന്നി ദയാലിന് പരിക്ക്; എത്രയും പെട്ടന്ന് പരിക്കില്‍ നിന്നും മോചിതനാകുമെന്ന് താരം
'മൂര്‍ഖന്‍' രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി