ഞരമ്പിന്റെ പ്രശ്നത്തിനാണ് ഇപ്പോള്‍ ഗുളിക കഴിച്ചുകൊണ്ടിരിക്കുന്നത്. ചികിത്സയെ തുടര്‍ന്ന് മാറ്റം വന്നിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും വിജയലക്ഷ്മിയുടെ പിതാവ് അറിയിച്ചു.
വൈക്കം : മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടും. യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഗായികയുടെ കുടുംബം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയിലാണ് വിജയലക്ഷ്മിക്കായുള്ള ചികിത്സ ഇപ്പോള്‍ നടത്തുന്നത്.
ഞരമ്പിന്റെ പ്രശ്നത്തിനാണ് ഇപ്പോള്‍ ഗുളിക കഴിച്ചുകൊണ്ടിരിക്കുന്നത്. ചികിത്സയെ തുടര്‍ന്ന് മാറ്റം വന്നിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും വിജയലക്ഷ്മിയുടെ പിതാവ് അറിയിച്ചു.
ചികിത്സയ്ക്കായി സ്കാന്‍ ആദ്യത്തെ സ്കാന്‍ റിപ്പോര്‍ട്ട് അയച്ചു. രണ്ടാമത്തേത് അയയ്ക്കാന്‍ കൊറോണമൂലം സാധിച്ചിട്ടില്ല. യുഎസിലെ സ്പോണ്‍സര്‍മാരാണ് അവിടെ ചികിത്സയ്ക്കായുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കുന്നതെന്നും വിജയലക്ഷ്മിയുടെ മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന് ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്
രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍
വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സംഗീത ആല്‍ബത്തില്‍ പുതിയ പരീക്ഷണം; ജോയ് തോമസിന്റെ 'ദേവതാരം' വൈറലാകുന്നു, രജനി മേലൂരും കലാമണ്ഡലം സിന്ധുജയും മുഖ്യകഥാപാത്രങ്ങൾ
'ടു മെന്‍' വീഡിയോ ഗാനം റിലീസായി
'സോളമന്റെ തേനീച്ചകള്‍' വീഡിയോ ഗാനം റിലീസാായി
'പ്യാലി'യുടെ കാഴ്ചകള്‍ക്ക് തുടക്കമാകുന്നു...! ദുല്‍ഖര്‍ സല്മാന് സിനിമയിലെ ക്യൂട്ട് ടൈറ്റില്‍ സോങ് പുറത്തിറങ്ങി
'ആദിവാസി' ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര് റഹ്മാന് വീണ്ടും മലയാളത്തില്‍