തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തിനൊപ്പം കാറില്‍ പോകവേയാണ് അപകടം സംഭവിച്ചത്.
ആലപ്പുഴ : ഗായകന് വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. തിങ്കളാഴ്ച രാത്രി 11.30ഓടെ തുറവൂര്‍ ജങ്ഷനില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തിനൊപ്പം കാറില്‍ പോകവേയാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന മറ്റൊരു കാറുമായി വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു കാറുകളുടേയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്
10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്മാന് അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ
വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്
രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം
'ആ പാമ്പ് ഇപ്പോള്‍ നിങ്ങളുടെ വീട്ടിലാണ്'; ലാലുപ്രസാദിന് മുന്നറിയിപ്പുമായി ഗിരിരാജ്സിങ്
എല്ലാ വെല്ലുവിളികളെയും നേരിടും; ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ മോദി സര്‍ക്കാര്‍ യുവാക്കളെ പ്രാപ്തരാക്കുന്നു: വി. മുരളീധരന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര് റഹ്മാന് വീണ്ടും മലയാളത്തില്‍
സംഗീത ആല്‍ബത്തില്‍ പുതിയ പരീക്ഷണം; ജോയ് തോമസിന്റെ 'ദേവതാരം' വൈറലാകുന്നു, രജനി മേലൂരും കലാമണ്ഡലം സിന്ധുജയും മുഖ്യകഥാപാത്രങ്ങൾ
'ടു മെന്‍' വീഡിയോ ഗാനം റിലീസായി
'സോളമന്റെ തേനീച്ചകള്‍' വീഡിയോ ഗാനം റിലീസാായി
'പ്യാലി'യുടെ കാഴ്ചകള്‍ക്ക് തുടക്കമാകുന്നു...! ദുല്‍ഖര്‍ സല്മാന് സിനിമയിലെ ക്യൂട്ട് ടൈറ്റില്‍ സോങ് പുറത്തിറങ്ങി
നാഞ്ചിയമ്മയുടെ പാദത്തില്‍ നമസ്ക്കരിച്ച് ബി എല്‍ സന്തോഷ്; അവാര്‍ഡ് ഗാനം പാടി ഗായിക