×
login
'സണ്‍ ഓഫ് ആലിബാബ‍, നാല്‍പ്പത്തൊന്നാമന്‍' മെയ് 27 ന് പ്രദര്‍ശനത്തിനെത്തും

തിരക്കഥ സംഭാഷണം- വി.വി. വിനയന്‍ എഴുതുന്നു. നെജീബ് ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്നു

രാഹുല്‍ മാധവ്,അനഘ ജാനകി,എന്നിലവരെ പ്രധാന കഥാപാത്രങ്ങളാക്കി നെജീബലി സംവിധാനം ചെയ്യുന്ന 'സണ്‍ ഓഫ് ആലിബാബ നാല്‍പ്പത്തൊന്നാമന്‍' മെയ് 27-ന് ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി പ്രദര്‍ശനത്തിനെത്തിക്കുന്നു.

ഫിലിം ഫോര്‍ട്ട് മീഡിയ ലാബ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ,ദിനേശ് പ്രഭാകര്‍, ശിവജി ഗുരുവായൂര്‍, കിരണ്‍രാജ്, വി.കെ. ബൈജു, അനീഷ് രവി, അമര്‍നാഥ്, മോളി കണ്ണമാലി, അനിയപ്പന്‍, ബിനീഷ് ബാസ്റ്റിന്‍, നന്ദകിഷോര്‍, വിനീഷ് വിജയ്, ഹരിശ്രി ബ്രിജേഷ്, പ്രൊഫസര്‍ അലിയാര്‍, കലാഭവന്‍ സിനജ്, തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.


ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് ശബരീഷ് സംഗീതം പകരുന്നു. കലാഭവന്‍ പ്രജോദ്, അക്ബര്‍ ഖാന്‍, ഇമ്രാന്‍ ഖാന്‍, രശ്മി സതീഷ് എന്നിവരാണ് ഗായകന്‍. തിരക്കഥ സംഭാഷണം- വി.വി. വിനയന്‍ എഴുതുന്നു. നെജീബ് ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍- കുമാരവേല്‍, വസ്ത്രാലങ്കാരം- വാസു വാണിയംകുളം, ആക്ഷന്‍- ബ്രൂസ്ലി രാജേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനീഷ് കുട്ടന്‍.

 

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.