ലാലും ശ്വേത മേനോനും തന്നെയാണ് ഇവ അതരിപ്പിക്കുന്നത്. ഇതോടൊപ്പം സണ്ണി വെയ്ന്‍,സിനി സൈനുദ്ദീന്‍,മൂപ്പനായി അഭിനയിച്ച കേളുമൂപ്പനും അഭിനയിക്കുന്നു.
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രീയപ്പെട്ട കുക്കായി മാറിയ ബാബുരാജിന്റെ ബ്ലാക്ക് കോഫി ഈ മാസം 19ന് തിയേറ്ററുകളില്‍. ബാബുരാജ് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ കുക്ക് ബാബുവും കാളിദാസനും മായയുമെല്ലാം കേന്ദ്ര ഥാപാത്രങ്ങളാണ്.
ലാലും ശ്വേത മേനോനും തന്നെയാണ് ഇവ അതരിപ്പിക്കുന്നത്. ഇതോടൊപ്പം സണ്ണി വെയ്ന്‍,സിനി സൈനുദ്ദീന്‍,മൂപ്പനായി അഭിനയിച്ച കേളുമൂപ്പനും അഭിനയിക്കുന്നു. കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെണ്‍കുട്ടികളുള്ള ഫ്ളാറ്റിലെ പാചകക്കാരനാകുന്നതോടെയാണ് ബ്ലാക്ക് കോഫി തുടങ്ങുന്നത്. സുധീര്‍ കരമന, ഇടവേള ബാബു, സുബീഷ് സുധി, സ്ഫടികം ജോര്‍ജ്ജ്, സാജൂ കൊടിയന്‍, കോട്ടയം പ്രദീപ്, സാലു കൂറ്റനാട്, ഒവിയ, ലെന, രചന നാരായണന് കുട്ടി, ഓര്മ ബോസ്, പൊന്നമ്മ ബാബു, തെസ്നിഖാന്, അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
വിശ്വദീപ്തി ഫിലിംസിന്റെ ബാനറില്‍ സജീഷ് മഞ്ചേരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ഗായകര്‍- ജാസി ഗിഫ്റ്റ്, മഞ്ജരി,
എഡിറ്റര്‍- സന്ദീപ് നന്ദകുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- മുകേഷ് തൃപ്പൂണിത്തറ, കല- രാജീവ് കോവിലകം, ജോസഫ്. വാര്‍ത്താ പ്രചരണം-എ.എസ.് ദിനേശ്.
പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം
സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം
വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന് ദുല്‍ഖറും
കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി
ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു
നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു
ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍
വാക്സിന് എടുത്തില്ലെങ്കിലും വയോധികന് വാക്സിന് സര്‍ട്ടിഫിക്കെറ്റ് നല്കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അജി മസ്ക്കറ്റ് ഒരുക്കുന്ന ഏകാകിനി
ചങ്ങായി പ്രദര്‍ശനത്തിനെത്തി
പ്രണയ ദിനത്തില്‍ ആദ്യ ലിറിക്കല്‍ വീഡിയോയുമായി സാല്‍മണ്‍ ത്രി ഡി
'ബ്ലാക്ക് കോഫി' ഫെബ്രുവരി 19ന് തിയേറ്ററുകളില്‍; കുക്ക് ബാബു വീണ്ടും
'തിരികെ' ഫെബ്രുവരി 26ന്; ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമില്
മികച്ച പ്രതികരണങ്ങള്‍; 'ഓപ്പറേഷന് ജാവ' മൂന്നാം ദിനത്തിലേയ്ക്ക്