×
login
ഇഎംഐ ജൂണ്‍ 24 മുതല്‍ തീയേറ്ററില്‍

ജോജി ഫിലിംസിനുവേണ്ടി ജോബി ജോണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇഎംഐ.

ബാങ്ക് ലോണും, വായ്പകളും ഒരു ഊരാക്കുടുക്കായി മാറിയ യുവാവിന്റെ കഥ പറയുന്ന ഇഎംഐ എന്ന ചിത്രം ജൂണ്‍ 24-ന് തീയേറ്ററിലെത്തും. ജോജി ഫിലിംസിനുവേണ്ടി ജോബി ജോണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇഎംഐ.

ജോജി ഫിലിംസിനു വേണ്ടി ജോബി ജോണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ എം.ഐയുടെ തിരക്കഥ - കൃഷ്ണപ്രസാദ്, ഡി.ഒ.പി - ആന്റോ ടൈറ്റസ്, എഡിറ്റര്‍- വിജി എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജയന്‍ ചേര്‍ത്തല, ഗാനങ്ങള്‍- സന്തോഷ് കോടനാട്, അശോകന്‍ ദേവോദയം, സംഗീതം- രാഗേഷ് സ്വാമിനാഥന്‍, അജി സരസ്, അസിസ്റ്റന്റ് ഡയറക്ടര്‍ - ശാലിനി എസ്. ജോര്‍ജ്, ജാക്കുസൂസന്‍ പീറ്റര്‍, കരോട് ജയചന്ദ്രന്‍, ഗ്ലാട്‌സണ്‍ വില്‍സണ്‍, ജിനീഷ് ചന്ദ്രന്‍, ഹെയര്‍ ട്രസറര്‍- ബോബി പ്രദീപ്, സ്റ്റില്‍- അഖില്‍, പിആര്‍ഒ- അയ്മനം സാജന്‍


ഷായി ശങ്കര്‍, ഡോ.റോണി, ജയന്‍ ചേര്‍ത്തല, സുനില്‍ സുഗത, എം.ആര്‍. ഗോപകുമാര്‍, വീണാ നായര്‍, മഞ്ജു പത്രോസ്, യാമി സോന, മുന്‍ഷി ഹരീന്ദ്രകുമാര്‍, ജോബി ജോണ്‍, ക്ലെമന്റ് കുട്ടന്‍, പ്രേം പട്ടാഴി,ഗീതാഞ്ജലി, ചിത്ര, ദിവ്യ, കെ.പി.പ്രസാദ്, നീതു ആലപ്പുഴ, ഷാജി പണിക്കര്‍ ,രണ്ജിത്ത് ചെങ്ങമനാട്, ബാബു കലാഭവന്‍, സുനീഷ്, സഞ്ജയ് രാജ്, അഖില്‍, രാജേഷ് വയനാട്, അബിജോയ്, കെ.പി.സുരേഷ്, എല്‍സന്‍, വിനോദ്, ദര്‍ശന, സോമരാജ്, എന്നിവര്‍ അഭിനയിക്കുന്നു.

 

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.