×
login
ജി സുരേഷ് കുമാര്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ്

മികച്ച സംഘാടകനായ സുരേഷ് കുമാര്‍ വര്‍ഷങ്ങളോളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.

തിരുവനന്തപുരം: ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായി  ജി സുരേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു.. നിര്‍മ്മാതാവും നടനുമായ സുരേഷ്‌കുമാര്‍ ഫിലിം ചേംമ്പര്‍  പ്രസിഡന്റാണ്

മികച്ച സംഘാടകനായ സുരേഷ് കുമാര്‍ വര്‍ഷങ്ങളോളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. കേരള ഫിലിം വെല്‍ഫെയര്‍ ബോര്‍ഡിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിനു പുറമെ അഭിനയത്തിലൂടെയും സിനിമയില്‍ സജീവമാണ്

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.