'നായിക നായകന്' എന്ന റിയാലിറ്റി ഷോയിലെ വിജയി ശംഭു സിനിമയിലെ മുഖ്യ വേഷങ്ങളിലൊന്നില്‍ എത്തുന്നു. ജിജു സണ്ണി ഛായാഗ്രഹണവും സാബു റാം കലാസംവിധാനവും അരുണ്‍ തോമസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.സംഗീതസംവിധാനം വരുണ്‍ സുനില്‍ ( മസാല കോഫി ).മേക്കപ്പ് ലിബിന് മോഹനന് ,വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. എസ് മുരുകനാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ സണ്ണി തഴുത്തല, ഫിനാന്‍സ് കണ്ട്രോളര് - മുരളീധരന് കരിമ്പന, വാര്‍ത്താപ്രചരണം - ജിനു അനില്‍കുമാ ര്‍, മാര്‍ക്കറ്റിംഗ് - എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍ സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 2 ന് മൈസൂരില്‍ തുടങ്ങും.
പ്രേക്ഷകര്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ട്രെന്റ് സെറ്റര്‍ സിനിമയായിരുന്നു ' 'പ്രിയം. ' ഈ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് വാസുദേവ് സനല്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തു. സിക്സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് 'ഹയ ' എന്നാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സീനിയര്‍ ജര്‍ണലിസ്റ്റും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്.
അതിശക്തമായ ഒരു സാമൂഹ്യ പ്രമേയം കൈകാര്യം ചെയ്യുന്ന ക്യാമ്പസ് ത്രില്ലര്‍ ചിത്രമാണ് 'ഹയ '. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ഒരുപിടി യുവ താരങ്ങളെ മലയാള സിനിമക്ക് സമ്മാനിക്കുന്നു. ദിലീപ്, മഞ്ജു വാര്യര്‍, ഉണ്ണി മുകുന്ദന്, അനു സിതാര, രാഹുല്‍ മാധവ്,സൈജു കുറുപ്പ്, ലാല്‍ ജോസ് എന്നിവരുടെ സോഷ്യല്‍ മീഡിയ ഹാന്റിലിലുടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തത്.
'മിന്നല്‍ മുരളി ' എന്ന സിനിമയിലൂടെ. മലയാളികളുടെ പ്രിയങ്കരനായ ഗുരു സോമസുന്ദരം ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. ജോണി ആന്റണി, ലാല്‍ജോസ്,കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ശ്രീധന്യ , ബിജു പപ്പന്, ശ്രീരാജ്, ജോര്‍ഡി പൂഞ്ഞാര്‍, അശ്വിന്, ലയ സിംസണ്‍, ശ്രീജ അജിത്ത് , വീണ വേണുഗോപാല്‍ ( ഇന്ത്യ യിലെ ആദ്യ വീല്‍ചെയര്‍ ടി വി ആങ്കര്‍), സനല്‍ കല്ലാട്ട് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.
'നായിക നായകന്' എന്ന റിയാലിറ്റി ഷോയിലെ വിജയി ശംഭു സിനിമയിലെ മുഖ്യ വേഷങ്ങളിലൊന്നില്‍ എത്തുന്നു. ജിജു സണ്ണി ഛായാഗ്രഹണവും സാബു റാം കലാസംവിധാനവും അരുണ്‍ തോമസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.സംഗീതസംവിധാനം വരുണ്‍ സുനില്‍ ( മസാല കോഫി ).മേക്കപ്പ് ലിബിന് മോഹനന് ,വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. എസ് മുരുകനാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ സണ്ണി തഴുത്തല, ഫിനാന്‍സ് കണ്ട്രോളര് - മുരളീധരന് കരിമ്പന, വാര്‍ത്താപ്രചരണം - ജിനു അനില്‍കുമാ ര്‍, മാര്‍ക്കറ്റിംഗ് - എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍ സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 2 ന് മൈസൂരില്‍ തുടങ്ങും.
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
നുകരാം സ്വാതന്ത്ര്യാമൃതം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'ഇന്ത്യയില്‍ അസഹിഷ്ണുത; രാജ്യം വിടണം'; ഭാര്യയുടെ നിലപാട് തള്ളി; ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു; സിനിമയെ ബഹിഷ്കരിക്കരുത്; വീണ്ടും ആപേക്ഷയുമായി അമീര്‍
'മേപ്പടിയാന്' മോഡല്‍ ഡീഗ്രേഡിങ്ങ് ആറാട്ടിനെതിരെയും; സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ച് മോഹന്‍ലാലിന്റെ കുതിപ്പ്; ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍
കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്കാരം; 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലും കൂടുതല്‍ തീയേറ്ററുകളിലേക്ക്
മതവികാരം വ്രണപ്പെടുത്തുന്നു; ദുല്‍ഖര്‍ സല്മാന് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; 'സീതാരാമ'മത്തിന്റെ പ്രദര്‍ശനം തടഞ്ഞു
ശ്രീകുമാറിന്റെ 'ഒടിയന്' ഹിന്ദിയിലും മൊഴിമാറ്റി എത്തുന്നു; ട്രെയ്ലര് പുറത്ത്
കോണ്‍ഗ്രസ് ഇത്തരം മണ്ടത്തരം വിളിച്ച് പറഞ്ഞതില്‍ ദുഃഖമുണ്ട്; ഒരേ കുടുബത്തിലെ രണ്ട് പ്രധാനമന്ത്രിമാരാണ് നഷ്ടമായത്; കേരള കോണ്‍ഗ്രസിനെതിരെ അനുപം ഖേര്‍