ഒക്ടോബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിന്റെ ആദ്യ ഭാഗത്തിലൂടെയാണ് യാഷ് എന്ന നടനെ സിനിമാ പ്രേമേികള് അറിയാന്‍ തുടങ്ങുന്നത്. യാഷിന്റെ കരിയറിലെ മികച്ച ബ്രേക്ക് നല്കിയ ചിത്രമായിരുന്നു കെജിഎഫ്. പ്രശാന്ത് നീല്‍ ആണ് സംവിധായകന്. വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിക്കുന്നു. ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ബോക്സ് ഓഫീസീസില് വന്‍ അലയൊലിയും ആവേശവും തീര്‍ത്ത കെ ജി എഫ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നായകനായ യാഷ് ആണ് റിലീസ് തിയതി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
ഒക്ടോബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിന്റെ ആദ്യ ഭാഗത്തിലൂടെയാണ് യാഷ് എന്ന നടനെ സിനിമാ പ്രേമേികള് അറിയാന്‍ തുടങ്ങുന്നത്. യാഷിന്റെ കരിയറിലെ മികച്ച ബ്രേക്ക് നല്കിയ ചിത്രമായിരുന്നു കെജിഎഫ്. പ്രശാന്ത് നീല്‍ ആണ് സംവിധായകന്. വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിക്കുന്നു. ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് കെജിഎഫ്. കോളാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്.
2019 ഡിസംബര്‍ 21 നാണ് സിനിമയുടെ ആദ്യഭാഗം ഇന്ത്യയില്‍ റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ സിനിമ പുറത്തിറങ്ങിയിരുന്നു. കര്‍ണാടകയില്‍ ആദ്യദിനം 350 സ്ക്രീനുകളിലും ബാംഗളൂരില്‍ 500 പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ നടന് സഞ്ജയ് ദത്ത് കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്.
ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം
'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്പെഷ്യല്‍ പോലീസ് പദവി നല്കി സര്‍ക്കാര്‍
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നു
'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
'ആദ്യം എംജി രാധാകൃഷ്ണന് എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം
11.44 കോടി കോവിഡ് വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്സിന് നല്കി
150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആരാധകരെ കയ്യിലെടുത്ത് റോക്കി ഭായി; കെജിഎഫ് 2 ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് ഒന്നരക്കോടിയിലധികം പേര്
രേവതി കലാമന്ദിര്‍ നിര്‍മാണം; കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക്; ടൊവിനോ നായകന്; വാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
ജയരാജിന്റെ നവരസ സീരിയസില്‍ നാലാമതായെത്തിയ അത്ഭുതം, ചന്ദ്രശേഖര വാര്യരായി സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ പുതിയ ചിത്രം 'കാവല്‍' റിലീസിനൊരുങ്ങി; വിഷുകൈനീട്ടമായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടും
ജോജു ജോര്‍ജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റാര്‍' ഒരുങ്ങുന്നു; ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തും
വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന് ദുല്‍ഖറും