ബിജുക്കുട്ടൻ ആദ്യമായി പ്രധാനകഥാപാത്രമാകുന്ന ചിത്രത്തിൽ ശിവദാസ് മട്ടന്നൂർ, പ്രാർത്ഥന പി നായർ, മുരളി കൃഷ്ണൻ, ഗായത്രി സനിൽ, ധ്യാൻകൃഷ്ണ, അശോകൻ പതിയാരക്കര, പ്രദീപ്കേളോത്ത്, പ്രിയേഷ്, ലയഅഖിൽ തുടങ്ങിയവർ പ്രധാന കഥാപാത്രം ചെയ്യുന്നു.
രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിച്ച് രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന *മാക്കൊട്ടൻ *എന്ന ചിത്രം റിയാ സ്ക്വയർ മോഷൻ പിക്ചേർസ് വഴി തിയേറ്ററിൽ എത്തുന്നു.
തിരക്കഥ സംഭാഷണം ഡോ:സുനിരാജ്കശ്യപ്, ക്യാമറ ജിനീഷ് മംഗലാട്ട്, എഡിറ്റിംഗ്: ഹരി ജി നായർ, പശ്ചാത്തലസംഗീതം ഷൈൻവെങ്കിടങ്ങ്. ഗാനരചന: അജേഷ്ചന്ദ്രൻ, സുനിൽകല്ലൂർ, ബാബുമാനുവൽ, സംഗീതം: ഷൈൻവെങ്കിടങ്ങ്, അനുശ്രീപുന്നാട്, ആലാപനം: ബിജുകുട്ടൻ, തേജസ് ടോപ് സിംഗർ, രതിഷ്, ജയദേവ്, അനുശ്രീ.
മേക്കപ്പ് പ്രജി, റനിഷ്പോഷ്. ആർട്ട് ഷാജിമണക്കായി. കോസ്റ്റും ബാലൻപുതുക്കുടി. ചീഫ് അസോസിയേറ്റ്ഡയറ ക്ടർ ജയേന്ദ്രശർമ്മ. സ്റ്റിൽസ് ജയൻതില്ലങ്കേരി. ഡിസൈൻസ് വിനീത് ഇരിട്ടി.
ബിജുക്കുട്ടൻ ആദ്യമായി പ്രധാനകഥാപാത്രമാകുന്ന ചിത്രത്തിൽ ശിവദാസ് മട്ടന്നൂർ, പ്രാർത്ഥന പി നായർ, മുരളി കൃഷ്ണൻ, ഗായത്രി സനിൽ, ധ്യാൻകൃഷ്ണ, അശോകൻ പതിയാരക്കര, പ്രദീപ്കേളോത്ത്, പ്രിയേഷ്, ലയഅഖിൽ തുടങ്ങിയവർ പ്രധാന കഥാപാത്രം ചെയ്യുന്നു. ചിത്രം ഏപ്രിൽമാസം റിലീസ് ചെയ്യും.
പി ആർ ഒ എം കെ ഷെജിൻ
സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി
ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍
ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ
നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍
ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'ഇന്ത്യയില്‍ അസഹിഷ്ണുത; രാജ്യം വിടണം'; ഭാര്യയുടെ നിലപാട് തള്ളി; ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു; സിനിമയെ ബഹിഷ്കരിക്കരുത്; വീണ്ടും ആപേക്ഷയുമായി അമീര്‍
മതവികാരം വ്രണപ്പെടുത്തുന്നു; ദുല്‍ഖര്‍ സല്മാന് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; 'സീതാരാമ'മത്തിന്റെ പ്രദര്‍ശനം തടഞ്ഞു
'മേപ്പടിയാന്' മോഡല്‍ ഡീഗ്രേഡിങ്ങ് ആറാട്ടിനെതിരെയും; സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ച് മോഹന്‍ലാലിന്റെ കുതിപ്പ്; ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍
'ഇത് എന്റെ കഥയാണ്, മതം മാറ്റപ്പെട്ട 32000 പെണ്‍കുട്ടികളുടെ കഥയാണ്'; ഐഎസ് റിക്രൂട്ട്മെന്റും ലൗജിഹാദും പ്രമേയമായ 'കേരള സ്റ്റോറി'യുടെ ടീസര്‍ പുറത്ത്
കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്കാരം; 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലും കൂടുതല്‍ തീയേറ്ററുകളിലേക്ക്
സായ് പല്ലവി ആത്മീയ പാതയിലോ? ആരാധകര്‍ക്ക് ആശ്ചര്യം; ധര്‍മ്മ ദേവതയില്‍ നിന്നും അനുഗ്രഹം തേടാനെത്തിയ സായ് പല്ലവിയുടെ ചിത്രം വൈറല്‍