×
login
ദൈവം നടക്കും വഴികള്‍ റിലീസ്സായി

കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ മാത്രം കണ്ടു വരുന്ന കര്‍ക്കടകത്തിലെ കുഞ്ഞു ദൈവങ്ങളായി ആചരിക്കുന്ന തെയ്യങ്ങളായ ആടിയും വേടന്റെയും കഥ പറയുന്ന ഡോക്യുമെന്ററി ദൈവം നടക്കും വഴികള്‍ റിലീസായി.

കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ മാത്രം കണ്ടു വരുന്ന കര്‍ക്കടകത്തിലെ കുഞ്ഞു ദൈവങ്ങളായി ആചരിക്കുന്ന തെയ്യങ്ങളായ ആടിയും വേടന്റെയും കഥ പറയുന്ന ഡോക്യുമെന്ററി ദൈവം നടക്കും വഴികള്‍ റിലീസായി. നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീരയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. മനോരമ ഓണ്‍ലൈനിലൂടെയാണ് 'ദൈവം നടക്കും വഴികള്‍' റിലീസ് ചെയ്തത്. ബിഗ് സ്റ്റോറീസ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഏലിയാമ്മ ജോസഫ്, ഫ്രാന്‍സിസ് ജോസഫ് ജീര, ജോണ്‍പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ബിബിന്‍ ബാലകൃഷ്ണന്‍, വിഷ്ണു ശശികുമാര്‍ എന്നിവരാണ് ചായാഗ്രാഹണം. എഡിറ്റിങ്-പ്രേം രാജ്, സൗണ്ട് ഡിസൈന്‍- സവിത നമ്പ്രത്ത്, വിവര്‍ത്തനം-തമ്പായി മോനച്ച, ശ്യാം മേനോന്‍ & റാം, ടൈറ്റില്‍-ശശി കിരണ്‍ & അരവിന്ദ് കെ.എസ്, ഡിസൈന്‍-വിപിന്‍ ജനാര്‍ദ്ദനന്‍ & സുധി എന്‍.ടി, വര -ജഗന്‍ തോമസ്, കളറിസ്റ്റ്- നികേഷ് രമേഷ്.

 

    comment
    • Tags:

    LATEST NEWS


    പാകിസ്ഥാൻ പതാക കീറുമ്പോള്‍ 'അല്ലാഹു അക്ബര്‍' വിളിച്ച് താലിബാൻ; ഇതാണോ സാഹോദര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ


    ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


    വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


    1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


    മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


    ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.