കൂട്ടം തെറ്റിയ കുഞ്ഞാടുകള്‍.മയക്കു മരുന്നിന് അടിമയായി മാനസികനില തെറ്റിയവരുടെ ഇടയില്‍ മൂന്ന് സ്കൂള്‍ കുട്ടികള്‍ ചെന്ന് പെടുന്നതു മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിവൃത്തം.
സമൂഹത്തില്‍ നടക്കുന്ന പല പ്രശ്നങ്ങളുചേയും നേര് കണ്ണാടിയാണ് 2 പ്രിയേഷന് സിനിമാസിന്റെബാനറില് സുദര്ശനന് റസല്‍പുരം സംവിധാനം ചെയുന്ന
കൂട്ടം തെറ്റിയ കുഞ്ഞാടുകള്‍.മയക്കു മരുന്നിന് അടിമയായി മാനസികനില തെറ്റിയവരുടെ ഇടയില്‍ മൂന്ന് സ്കൂള്‍ കുട്ടികള്‍ ചെന്ന് പെടുന്നതു മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിവൃത്തം...കുട്ടികളെ ചുഷണം ചെയ്തു പീഡനം ..ലഹരി ..അവയവകച്ചവടം എന്നിവയ്യക്കു ഉപയോഗിക്കുന്നതും ചിത്രത്തില്‍ ചുണ്ടികാണിക്കുന്നു. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും സുരക്ഷിതര്‍ അല്ല വളരെ അപകടമായ അവസ്ഥയിലുടെയാണ് കടന്നു പോകുന്നതു ....നമ്മള് നമ്മളെ സൂക്ഷീക്കുക ...എന്ന സന്ദേശം കൂടിയാണ് ചിത്രം.തിരുവനന്തപുരം ..തൃശൂര്‍ ..കോഴിക്കോട് ..അബുദാബി ..സൗദി ..എന്നി വിടങ്ങളില്‍ ചിത്രികരിച്ച ചിത്രം ഉടന്‍ റിലീസ് ചെയ്യും
ഉല്ലാസ് പന്തളം,രാജീവ് റോബട്ട്,സുനീഷ് കെ.ജാന്‍,ദിലീപ് ,സിനി.,റോയി ,ആനി,രാമചന്ദ്രന്,ഫോക് ,ലതീഷ്,മാസ്റ്റര്‍ അമല്‍,വിവേകാനന്ദn..ബേബി .ജനനി എന്നിവര്‍ അഭിനയിക്കുന്നു നിര്‍മാണം-സരണ്‍ ഈന്റോ കോരാ..മ്യൂസിക് -ശ്രീനാഥ് എസ്വിജയന്‍.ക്യാമറ-.ആദര്‍ശ് എസ്
പ്രൊഡക്ഷന്‍ -ദിലീപ് തൊഴിക്കല്‍,ഗാനരചന-പ്രശോഭ നാരായണന്
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'മേപ്പടിയാന്' മോഡല്‍ ഡീഗ്രേഡിങ്ങ് ആറാട്ടിനെതിരെയും; സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ച് മോഹന്‍ലാലിന്റെ കുതിപ്പ്; ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍
കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്കാരം; 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലും കൂടുതല്‍ തീയേറ്ററുകളിലേക്ക്
വെല്ലുവിളി ഏറ്റെടുത്ത് മോഹന്‍ലാല്‍; സ്വന്തം തീയേറ്ററുകളില്‍ 'ദി കശ്മീര്‍ ഫയല്‍സ്'
സിബിഐ സിനിമയിലെ നായകന് മുസ്ളീം ആയിരുന്നു; ബ്രാഹ്മണനാക്കിയത് മമ്മൂട്ടി
അതിജീവനത്തിന്റെ കഥയുമായി ഭാവന വീണ്ടും അഭിനയലോകത്തേക്ക്; വൈറലായി 'ദ സര്‍വൈവല്‍' ടീസര്‍; ഏറ്റെടുത്ത് ആരാധകര്‍
'ഹാട്രിക്': മൂന്നാം തവണയും വിജയം ആവര്‍ത്തിച്ച് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ട്; എങ്ങും മികച്ച പ്രതികരണവുമായി '12ത് മാന്‍'