×
login
24 പേരെ കൊന്ന് കീര്‍ത്തി സുരേഷും, സേല്‍വരാഗവനും;കട്ട വയലന്‍സില്‍ 'സാനി കായിദം' ട്രെയ്‌ലര്‍ പുറത്ത്

കീര്‍ത്തി സുരേഷും, സംവിധായകന്‍ സെല്‍വ രാഗവനെയും കേന്ദ്ര കഥാപാത്രമാക്കി അരുണ്‍ മാഥേശ്വരന്‍ സംവിധാനം ചെയ്ത 'സാനി കായിദം' ട്രെയ്‌ലര്‍ റിലീസായി. കട്ട വയലന്‍സ് ഉള്‍പ്പെടുത്തിയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

എന്ന കഥാപാത്രത്തെ കീര്‍ത്തിയും, സന്‍ഗയ്യ എന്ന കഥാപാത്രത്തെ സെല്‍വരാഗവനും ആണ് അവതരിപ്പിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ റിലീസ് സമയം മുതല്‍ ഏറെ ചര്‍ച്ചയായ സിനിമയാണ് സാനി കായിദം. സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിടില്ല. വ്യത്യസ്ത നിറഞ്ഞ കഥയാകും ഇത്. സെല്‍വരാഗവന്‍ അഭിനയിക്കുന്നു എന്നതും ആരാധകര്‍ ഈ സിനിമയ്ക്ക് വളരെ പ്രതീക്ഷ വയ്ക്കുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.