×
login
മലയാളത്തിലെ ആദ്യത്തെ ട്രഷര്‍ ഹണ്ട് സിനിമയായ 'സൈമണ്‍ ഡാനിയേല്‍' ഓഗസ്റ്റ് 19ന് തിയേറ്ററുകളില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പ്രകാശനം ചെയ്തത്. 'ജോയിന്‍ ദി ഹണ്ട് 'എന്ന ടാഗ് ലൈനോട് കൂടിയാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്.

വിനീത്കുമാര്‍, ദിവ്യ പിള്ള എന്നിവര്‍ പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സൈമണ്‍ ഡാനിയേല്‍' ഓഗസ്റ്റ് 19ന് തിയേറ്ററുകളില്‍ എത്തും. മലയാളത്തിലെ ആദ്യത്തെ ട്രഷര്‍ ഹണ്ട് സിനിമ ചിത്രമാണിത്. മൈഗ്രെസ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് കുര്യാക്കോസ് രചനയും നിര്‍മ്മാണവും നിര്‍വഹിക്കുന്നു. സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് സാജന്‍ ആന്റണിയാണ്.  

മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പ്രകാശനം ചെയ്തത്. 'ജോയിന്‍ ദി ഹണ്ട് 'എന്ന ടാഗ് ലൈനോട് കൂടിയാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ ജോസ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക്  വരുണ്‍കൃഷ്ണ സംഗീതം  നല്‍കിയിരിക്കുന്നു.  


ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ആന്‍ അമിയും സച്ചിന്‍ വാര്യറും ആണ്. എഡിറ്റിങ് ദീപു ജോസഫ് നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ലിജോ ലൂയിസ്. സൗണ്ട് ഡിസൈനര്‍ രംഗനാഥ്  രവി. കലാ സംവിധാനം ഇന്ദുലാല്‍ കാവീട്. സൗണ്ട് മിക്‌സിങ് ഫസല്‍ ബക്കര്‍. കളറിങ്  ലിജു പ്രഭാകര്‍. കോസ്റ്റ്യൂീ & ഹെയര്‍ സ്‌റ്റൈലിങ്  അഖില്‍-സാം & ഷൈജി. മേക്കപ്പ് മഹേഷ് ബാലാജി. ആക്ഷന്‍ കൊറിയോഗ്രഫി  റോബിന്‍ ടോം. ഓപ്പറേറ്റീവ് ക്യാമറമാന്‍ നിള ഉത്തമന്‍. അസോസിയേറ്റ് ഡയറക്ടേഴ്‌സ് ജീസ് ജോസ്, ഡോണ്‍ ജോസ്. ഡിസൈന്‍സ് പാലായ്. പിആര്‍ഒ- എം.കെ. ഷെജിന്‍.

 

  comment

  LATEST NEWS


  റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.