×
login
നല്ല സിനിമയെ താഴ്ത്തി കെട്ടാന്‍ പുതിയ വഴികള്‍; പാപ്പന്‍ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ പല അക്കൗണ്ടില്‍ നിന്നും കോപ്പി പേസ്റ്റ് കമന്റുകള്‍;സ്‌ക്രീന്‍ഷോട്ട്

രണ്ടു വ്യത്യസ്ത അക്കൗണ്ടില്‍ നിന്നുമാണ് സിനിമ കണ്ടു, പൈസ പോയി മട്ടില്‍ കമന്റ് വന്നിരിക്കുന്നത്. ഒരേ തിയേറ്ററില്‍ പോയി കണ്ടു എന്ന തരത്തിലാണ് 'കോപ്പി- പേസ്റ്റ്' ചെയ്ത ഈ കമന്റുകള്‍. കുന്നംകുളം താവൂസില്‍ നിന്നും പടം കണ്ടു വീട്ടില്‍ കയറിയ ഉടനെ ഇട്ടെന്നാണ് കമന്റിലെ അവകാശവാദം. നല്ല സിനിമയ്ക്ക് എതിരെ വ്യാജ അക്കൗണ്ടുകളില്‍ നിന്നും നിറയുന്ന കമന്റെുകളെ എതിര്‍ത്ത് ആരാധകരും സിനിമ പ്രമികളും പ്രതികരിച്ചു.

നല്ല പ്രേക്ഷക പ്രതികരണം ലഭിച്ച സുരേഷ് ഗോപി സിനിമ പാപ്പന് സമൂഹമാധ്യമങ്ങളില്‍ നിരന്തര ഡീഗ്രേഡിങ് തുടരുന്നു. സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന തരത്തിലുള്ള കോപ്പി പേസ്റ്റ് കമന്റുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. നേരത്തെ സിനിമ റിലീസ് ആകുന്നതിന് മുന്‍പ് പാപ്പന്‍ കണ്ടതായും മോഷം ചിത്രമാണെന്നും വ്യാജ  ഡീഗ്രേഡിങ് നടന്നിരുന്നു. അതിന് സമാനമായ രീതിയിലാണ് ഇപ്പോഴത്തെ കോപ്പി പേസ്റ്റ് കമന്റുകള്‍.

Paappan': A gripping crime investigation thriller | Movie Review | Onmanorama

 

രണ്ടു വ്യത്യസ്ത അക്കൗണ്ടില്‍ നിന്നുമാണ് സിനിമ കണ്ടു, പൈസ പോയി മട്ടില്‍ കമന്റ് വന്നിരിക്കുന്നത്. ഒരേ തിയേറ്ററില്‍ പോയി കണ്ടു എന്ന തരത്തിലാണ് 'കോപ്പി- പേസ്റ്റ്' ചെയ്ത ഈ കമന്റുകള്‍. കുന്നംകുളം താവൂസില്‍ നിന്നും പടം കണ്ടു വീട്ടില്‍ കയറിയ ഉടനെ ഇട്ടെന്നാണ് കമന്റിലെ അവകാശവാദം. നല്ല സിനിമയ്ക്ക് എതിരെ വ്യാജ അക്കൗണ്ടുകളില്‍ നിന്നും നിറയുന്ന കമന്റെുകളെ  എതിര്‍ത്ത് ആരാധകരും സിനിമ പ്രമികളും പ്രതികരിച്ചു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും ഈ പ്രവണത കണ്ടെത്തി സ്‌ക്രീന്‍ഷോട്ട് സഹിതം പോസ്റ്റ് ചെയ്തിരുന്നു.  

 മോശം കമന്റുകളുടെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തയാൾ ഇങ്ങനെ കുറിക്കുന്നു: 'പാപ്പൻ ഫിലിം ഡീഗ്രേഡിങ് ക്യാമ്പയ്‌ൻ. രണ്ടാളും ഒരേ ഒപ്പീനിയൻ. ഇവനൊക്കെ അല്ലെ സിനിമാ വ്യവസായത്തെ രാഷ്ട്രീയം കലക്കി പൊളിച്ചെടുത്ത് കൊടുക്കുന്നത്'


 

'പാപ്പന്‍ ഫിലിം ഡീഗ്രേഡിങ് ക്യാമ്പയ്ന്‍. രണ്ടാളും ഒരേ ഒപ്പീനിയന്‍. ഇവനൊക്കെ അല്ലെ സിനിമാ വ്യവസായത്തെ രാഷ്ട്രീയം കലക്കി പൊളിച്ചെടുത്ത് കൊടുക്കുന്നത്' എന്നും മോശം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തയാള്‍ കുറിച്ചു.

 'പാപ്പൻ' റിലീസിനും മുൻപേ 'കണ്ട' ആളിന്റെ ഡീഗ്രേഡിങ് കമന്റ് ആണ് ചുവടെ (സംവിധായകൻ രാഹുൽ രാമചന്ദ്രൻ സ്ക്രീൻഷോട്ട് സഹിതം പോസ്റ്റ് ചെയ്തത്)

 

എന്നിരുന്നാലും നിരന്തര ഡീഗ്രേഡിങിനിടെയും പാപ്പന്‍ ബോക്‌സ്ഓഫീസില്‍ വന്‍ വിജയം കൊയ്തു. കേരളത്തില്‍ മാത്രം റിലീസ് ചെയ്ത സിനിമ രണ്ടു ദിവസം കൊണ്ട് 7.03 കോടിയാണ് നേടിയത്. കൊറോണയ്ക്ക് ശേഷമുള്ള മികച്ച ഒരു തിയറ്റര്‍ ഓപ്പണിങ്ങാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. കേരളാ ബോക്സ് ഓഫീസിലെ സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച പ്രകടനമാണ് പാപ്പന്‍ കാഴ്ച്ചവെച്ചത്.

  comment

  LATEST NEWS


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്


  ലംപ്സം ഗ്രാന്റും, സ്‌റ്റൈപ്പന്റും തടഞ്ഞുവച്ചു; പട്ടികജാതിവിദ്യാര്‍ത്ഥികളോടുള്ള ഇടതുപക്ഷസര്‍ക്കാറിന്റെ അവണന അവസാനിപ്പിക്കണമെന്ന് പട്ടികജാതിമോര്‍ച്ച


  മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്: ചൈനയില്‍ പുതിയ 'ലാംഗ്യ വൈറസ്' കണ്ടെത്തി; പനി ബാധിച്ച നിരവധി പേര്‍ ചികിത്സയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.