login
മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു

കെ.പി. നമ്പ്യാതിരി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നെല്ലായി ജയന്തിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്ന ഗാനം, പ്രശസ്ത നടി അനു സിത്താരയുടെ സഹോദരി അനു സോനാര ആലപിക്കുന്നു. ഗിന്നസ് പക്രു പതിനാല് അടി ഉയരമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന എന്ന പ്രത്യേകത ' ദി ഗോസ്റ്റ് ബംഗ്ലാവി'നുണ്ട്. എഡിറ്റര്‍-രാജേഷ് മംഗലത്ത്.

വാഗതനായ എസ്‌കെ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയുന്ന ആദ്യ തമിഴ് ഹൊറര്‍ ചിത്രമാണ് 'ദി ഗോസ്റ്റ് ബംഗ്ലാവ്.' എസ്‌കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗിന്നസ് പക്രു, ബിജുക്കുട്ടന്‍ സ്ഫടികം ജോര്‍ജ്, ഗീതാ വിജയന്‍, കനകലത, ജസ്‌ന സാദിഖ്, ബിന്ദു വരാപ്പുഴ, തമിഴ് താരങ്ങളായ മനോബല, ചെല്ലദുരൈ, (തെരി ഫെയിം) മന്ത്ര, നളിനി, കിരണ്‍ റാത്തോര്‍, സോനാ, കവിത തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

കെ.പി. നമ്പ്യാതിരി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നെല്ലായി ജയന്തിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്ന ഗാനം, പ്രശസ്ത നടി അനു സിത്താരയുടെ സഹോദരി അനു സോനാര  ആലപിക്കുന്നു. ഗിന്നസ് പക്രു പതിനാല് അടി ഉയരമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന എന്ന പ്രത്യേകത ' ദി ഗോസ്റ്റ് ബംഗ്ലാവി'നുണ്ട്. എഡിറ്റര്‍-രാജേഷ് മംഗലത്ത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹരി വെഞ്ഞാറമൂട്, കല-എം ബാവ, മേക്കപ്പ്-റഷീദ് അഹമദ്, കോസ്റ്റ്യും- കുമാര്‍ എടപ്പാള്‍, കോ ഡയറക്ടര്‍-എജെ വിനയന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍-രവി എം ബാല, ഗ്രാഫിക്‌സ്-ദേവ സത്യ, സ്റ്റില്‍സ്-സൂര്യ ജോണ്‍, പരസ്യകല-സഹീര്‍ റഹ്മാന്‍, നൃത്തം-ജീവന്‍ ലൈഫി, ആക്ഷന്‍-മാഫിയ ശശി, ഫിനാന്‍സ് കണ്‍ട്രോളര്‍-അനീഷ് ശാന്തിപുരം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ആര്‍. മുത്തമിഴന്‍, പ്രൊഡക്ഷന്‍ മാനേജര്‍-ഷാജി ശ്രീമൂലനഗരം, ലൊക്കേഷന്‍ മാനേജര്‍-മാരാര്‍ മംഗലത്ത്. ചെയ്യുന്നത്.  

ദി ഗോസ്റ്റ് ബംഗ്ലാവ് ഇതേ പേരില്‍ ഹിന്ദി തെലുങ്ക് ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ചില്‍ വയനാട്ടില്‍ ആരംഭിക്കും.

  comment
  • Tags:

  LATEST NEWS


  ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ


  ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം


  ഡോക്ടര്‍ ഹെഡ്‌ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും


  സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!


  ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ആചാര സംരക്ഷണത്തിന് മുന്‍കൈയെടുത്ത ധീരരെ അഭിനന്ദിച്ച് നാട്; വായില്യാംകുന്ന് ക്ഷേത്രത്തിലെത്തി ശശികല ടീച്ചര്‍


  ആദ്യ വിജയം തേടി മുംബൈ ഇന്ത്യന്‍സ്


  കൊറോണയ്ക്ക് പിന്നാലെ ന്യൂമോണിയയും; ആദ്യം ശബ്ദം നഷ്ടപ്പെട്ടു; പിന്നീട് ഏഴുപതു ശതമാനവും തിരിച്ചുപിടിച്ച് മണിയന്‍പിള്ള രാജു


  ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിനു മുന്‍കൈയെടുത്ത വനിതാ പോലീസ് ഓഫീസര്‍ക്ക് പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.