മാര്‍ച്ച് 25നാണ് വലിമൈ ഒടിടി റിലീസ് ആകുന്നത്. തീയേറ്ററുകളില്‍ ഇപ്പോളും വന്‍ വിജയമായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് വലിമൈ. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങളും സീ നെറ്റ്വര്‍ക്കാണ് സ്വന്തമാക്കിയിരിക്കുന്നത് . ചിത്രം സീ തമിഴിലും സംപ്രേക്ഷണം ചെയ്യും.
അജിത്ത് തകര്‍ത്ത് അഭിനയിച്ച ആക്ഷന്‍ രംഗങ്ങളോടു കൂടിയ വലിയ ഒടിടി റിലീസിന് തയ്യാറായി. ബിഗ് സ്ക്രീനിലെ വിജയകരമായ പ്രദര്‍ശനത്തിന് ശേഷം ഒടിടി പ്ലാസ്റ്റ്ഫോം സീ 5ാണ് റിലീസ് ആകുന്നത്.
എച്ച്. വിനോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ പ്രിയപ്പെട്ട നടനെ ബിഗ് സ്ക്രീനില്‍ കാണാന്‍ അജിത്ത് ആരാധകര്‍ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയത്. ഫെബ്രുവരി 24ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കളക്ഷന്‍ ഇനത്തില്‍ കോടികള്‍ നേടിക്കഴിഞ്ഞു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 200 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. ചിത്രത്തിലെ ആക്ഷന്‍ സ്റ്റണ്ട് രംഗങ്ങളും ഇതിനകം വലിയ ചര്‍ച്ച വിശയമായിരുന്നു.
മാര്‍ച്ച് 25നാണ് വലിമൈ ഒടിടി റിലീസ് ആകുന്നത്. തീയേറ്ററുകളില്‍ ഇപ്പോളും വന്‍ വിജയമായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് വലിമൈ. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങളും സീ നെറ്റ്വര്‍ക്കാണ് സ്വന്തമാക്കിയിരിക്കുന്നത് . ചിത്രം സീ തമിഴിലും സംപ്രേക്ഷണം ചെയ്യും.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'ഇന്ത്യയില്‍ അസഹിഷ്ണുത; രാജ്യം വിടണം'; ഭാര്യയുടെ നിലപാട് തള്ളി; ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു; സിനിമയെ ബഹിഷ്കരിക്കരുത്; വീണ്ടും ആപേക്ഷയുമായി അമീര്‍
'മേപ്പടിയാന്' മോഡല്‍ ഡീഗ്രേഡിങ്ങ് ആറാട്ടിനെതിരെയും; സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ച് മോഹന്‍ലാലിന്റെ കുതിപ്പ്; ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍
കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്കാരം; 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലും കൂടുതല്‍ തീയേറ്ററുകളിലേക്ക്
മതവികാരം വ്രണപ്പെടുത്തുന്നു; ദുല്‍ഖര്‍ സല്മാന് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; 'സീതാരാമ'മത്തിന്റെ പ്രദര്‍ശനം തടഞ്ഞു
ശ്രീകുമാറിന്റെ 'ഒടിയന്' ഹിന്ദിയിലും മൊഴിമാറ്റി എത്തുന്നു; ട്രെയ്ലര് പുറത്ത്
കോണ്‍ഗ്രസ് ഇത്തരം മണ്ടത്തരം വിളിച്ച് പറഞ്ഞതില്‍ ദുഃഖമുണ്ട്; ഒരേ കുടുബത്തിലെ രണ്ട് പ്രധാനമന്ത്രിമാരാണ് നഷ്ടമായത്; കേരള കോണ്‍ഗ്രസിനെതിരെ അനുപം ഖേര്‍