×
login
പ്രേക്ഷകര്‍ കാത്തിരുന്ന ഉലക നായകന്‍ ആട്ടം; കമലഹാസന്റെ "വിക്രം" ട്രെയ്‌ലര്‍ റിലീസായി;ത്രില്ലടിപ്പിച്ച് ഫഹദും വിജയ് സേതുപതി‍യും

വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ വലിയ താരനിരകള്‍ തന്നെ അണിനിരക്കുന്നുണ്ട്. കമല്‍ഹാസന്റെ പ്രോഡക്ഷന്‍ കമ്പനി രാജ് കമല്‍ ഇന്റര്‍നാഷണ്‍ലാണ് ചിത്രം പ്രോഡൂസ് ചെയ്യുന്നത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമലഹാസന്‍ നായകനായ വിക്രം സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. മാസ്സ്, ക്ലാസ്സ് ആക്ഷന്‍ എല്ലാം ഉള്‍പ്പെടുത്തിയുള്ള ടെയ്രലറാണ് ഇറങ്ങിയത്. ജൂണ്‍ മൂന്നിന് സിനിമ റിലീസിന് എത്തും.

സിനിമ ആരാധകര്‍ക്ക് എന്നും ഹരം കൊള്ളിച്ച നടനാണ് കമലഹാസന്‍. അദ്ദേഹത്തിന്റെ സിനിമ ഇറങ്ങുന്നത് എന്നും ഒരു ആധോഷമാണ്. ലോകേഷിന്റെ നാലാമത്തെ സിനിമ കൂടിയാണിത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ വലിയ താരനിരകള്‍ തന്നെ അണിനിരക്കുന്നുണ്ട്. കമല്‍ഹാസന്റെ പ്രോഡക്ഷന്‍ കമ്പനി രാജ് കമല്‍ ഇന്റര്‍നാഷണ്‍ലാണ് ചിത്രം പ്രോഡൂസ് ചെയ്യുന്നത്. അതുകൊണ്ട് ഹോളിവുഡ് സമാനമായ രീതിയിലെ മാസ്സ് ആക്ഷന്‍ പാക്കിഡ് എന്‍ര്‍ടെയ്‌നര്‍ തന്നെ നമുക്ക് തിയേറ്ററില്‍ ആസ്വധിക്കാം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രണം. അനിരുദ്ധാണ് സംഗീതം ഒരുക്കിയത്. സിനിമയുടെ ടീസര്‍ റിലീസായതുമുതലെ ആരാധകര്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന സിനിമയാണിത്.


 

വിക്രം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. പ്രീ റിലീസ് ഹൈപ്പിനെ തുടര്‍ന്ന്  125 കോടി റെക്കോര്‍ഡ് തുകയ്ക്ക് വിറ്റതായാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.