ഏറെ നര്‍മ്മ മുഹൂര്‍ത്തങ്ങളും സസ്പെന്‍സും നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ രാജ് നിര്‍വ്വഹിക്കുന്നു.
നവാഗതനായ മുബീന് റൗഫ് സംവിധാനം ചെയ്യുന്ന 'വെല്‍ക്കം ടു പാണ്ടിമല' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര് റിലീസായി. ഹരിചന്ദന ക്രിയേഷന്‍സിന്റെ ബാനറില്‍ ഹരികുമാര്‍ പെരിയ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സൂരജ് സുന്ദര്‍, കൃപ ശേഖര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഉല്ലാസ് പന്തളം ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
കഥ- തിരക്കഥ- സംഭാഷണം എഴുതുന്നത് മിര്‍ഷാദ് കൈപ്പമംഗലമാണ്. ഏറെ നര്‍മ്മ മുഹൂര്‍ത്തങ്ങളും സസ്പെന്‍സും നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ രാജ് നിര്‍വ്വഹിക്കുന്നു. മിര്‍ഷാദ് കൈപ്പമംഗലം, രശ്മി സുശീല്‍ എന്നിവരുടെ വരികള്‍ക്ക് ചാള്‍സ് സൈമണ്‍ സംഗീതം പകരുന്നു.
എഡിറ്റിങ്- അന്‍വര്‍ അലി, ചമയം- ഷിജുമോന് ചെറിയൂര്, വസ്ത്രാലങ്കാരം- ദേവകുമാര്‍, സ്റ്റില്‍സ്- നവനീത് സുരേന്ദ്രന്, ഡിസൈന്‍-അര്ജ്ജുന് ജിബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ കുമാസി, അസോസിയേറ്റ് ഡയറക്ടര്‍- ഗോകുല്‍ ഗോപാല്‍, റിഷി സുരേഷ്, ക്രിയേറ്റീവ് ഡയറക്ടര്‍- മിര്‍ഷാദ് കൈപ്പമംഗലം, ചീഫ് അസോസിയേറ്റ് ക്യാമറമാന്- സുഭാഷ് അമ്പലപ്പുഴ, പ്രൊഡക്ഷന്‍ മാനേജര്‍- മണികണ്ഠന് പെരിയ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ബിജു ചെറുകര, സിദ്ദീഖ് അഹമ്മദ്. പിആര്‍ഒ- എ.എസ്. ദിനേശ്.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'മേപ്പടിയാന്' മോഡല്‍ ഡീഗ്രേഡിങ്ങ് ആറാട്ടിനെതിരെയും; സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ച് മോഹന്‍ലാലിന്റെ കുതിപ്പ്; ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍
കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്കാരം; 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലും കൂടുതല്‍ തീയേറ്ററുകളിലേക്ക്
ശ്രീകുമാറിന്റെ 'ഒടിയന്' ഹിന്ദിയിലും മൊഴിമാറ്റി എത്തുന്നു; ട്രെയ്ലര് പുറത്ത്
അതിജീവനത്തിന്റെ കഥയുമായി ഭാവന വീണ്ടും അഭിനയലോകത്തേക്ക്; വൈറലായി 'ദ സര്‍വൈവല്‍' ടീസര്‍; ഏറ്റെടുത്ത് ആരാധകര്‍
സിബിഐ സിനിമയിലെ നായകന് മുസ്ളീം ആയിരുന്നു; ബ്രാഹ്മണനാക്കിയത് മമ്മൂട്ടി
ഉലകനായകന്റെ തിരിച്ച് വരവ്; 'വിക്രം' റിലീസിന് മുമ്പ് 200 കോടി ക്ലബില്‍; കമല്ഹാസന് ചിത്രം മൂന്നിന് തിയറ്ററുകളില്‍; ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു