×
login
മുഹമ്മദലി കൊലക്കേസ്: സുല്‍ത്താന്‍ റോഡില്‍ പ്രതി പവിത്ര ദേവ് നാഥുമായി പോലീസ് തെളിവെടുപ്പ് നടത്തി

പെരിഞ്ചോളം കൊടുവാളികുണ്ടിലെ പുല്‍ക്കുഴി വീട്ടില്‍ മുഹമ്മദലി കൊല്ലപ്പെട്ട കേസില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി.

 മണ്ണാര്‍ക്കാട്:  പെരിഞ്ചോളം കൊടുവാളികുണ്ടിലെ പുല്‍ക്കുഴി വീട്ടില്‍ മുഹമ്മദലി കൊല്ലപ്പെട്ട കേസില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി. കൊലയ്ക്ക് ശേഷം ഒളിച്ചിരുന്നതും കിടന്നുറങ്ങിയതുമായ മണ്ണാര്‍ക്കാട് ടിപ്പു സുല്‍ത്താന്‍ റോഡിലെ നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തിലാണ് ഇന്നലെ രാവിലെ 10.30ടെ പ്രതി പവിത്ര ദേവ് നാഥ് (36)നെ തെളിവെടുപ്പിന് കൊണ്ടുവന്നത്.

കൊല്ലപ്പെട്ട മുഹമ്മദാലിയും, പശ്ചിമബംഗാള്‍ സ്വദേശി പവിത്രദേവും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും, പൈസയെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.


 

 

    comment

    LATEST NEWS


    ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


    ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


    വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


    'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


    രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


    വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.