×
login
പാലക്കാടില്‍ സ്ത്രീയ്ക്കു നേരെ കടന്നാക്രമണം; ഒട്ടോ ഡ്രൈവര്‍ പിടില്‍

റോഡിലൂടെ നടന്നുപോവുകയായിരുന്നു സ്ത്രീയെ ഓട്ടോറിക്ഷ െ്രെഡവറായ ഫറൂക്ക് കടന്നുപിടിക്കുകയാണ് ഉണ്ടായതെന്ന് സി.ഐ. സിജോ വര്‍ഗീസ് പറഞ്ഞു. ഇയാള്‍ നിരന്തരമായി ശല്യം ചെയ്തിരുന്നു. തുടര്‍ന്ന് ഞായറാഴ്ച സ്ത്രീ പോലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച നാട്ടുകല്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചെത്തല്ലൂര്‍: റോഡിലൂടെ നടന്നു പോയ സ്ത്രീയെ ശല്യം ചെയ്ത കേസില്‍ അലനല്ലൂര്‍ പുത്തൂര്‍ ആലായന്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂഖിനെ (24) നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.  

റോഡിലൂടെ നടന്നുപോവുകയായിരുന്നു സ്ത്രീയെ ഓട്ടോറിക്ഷ  ഡ്രൈവറായ ഫറൂക്ക് കടന്നുപിടിക്കുകയാണ് ഉണ്ടായതെന്ന് സി.ഐ. സിജോ വര്‍ഗീസ് പറഞ്ഞു. ഇയാള്‍ നിരന്തരമായി ശല്യം ചെയ്തിരുന്നു. തുടര്‍ന്ന് ഞായറാഴ്ച സ്ത്രീ  പോലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച നാട്ടുകല്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

    comment

    LATEST NEWS


    നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


    സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


    പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


    അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


    മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


    102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.