കുടുംബശ്രീ യോഗങ്ങള്‍ക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ അനുവദിക്കാത്തതിനാല്‍ അഗളിയിലാണ് കഴിഞ്ഞ തവണ യോഗം നടത്തിയത്. കുടുംബശ്രീ കെട്ടിടത്തിന്റെ പകുതിയിലധികം വരുന്ന ഭാഗം പഞ്ചായത്തിലെ ഫയലുകള്‍ സൂക്ഷിച്ചിരിക്കുകയാണ്.
ബിജെപി പുതൂര്‍ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ധര്‍ണ ജില്ലാ കമ്മറ്റിയംഗം കെ. ശ്രീനിവാസന് ഉദ്ഘാടനം ചെയ്യുന്നു
മണ്ണാര്‍ക്കാട്: അട്ടപ്പാടി പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ സമാന്തര കുടുംബശ്രീ പ്രവര്‍ത്തനം നടത്തുന്നതില്‍ പ്രതിഷേധിച്ച് ബിജെപി പുതൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.
ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ നാല് മാസങ്ങള്‍ക്ക് മുമ്പു നടന്ന സിഡിഎസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ 12ല്‍ എട്ട് വാര്‍ഡുകളില്‍ ബിജെപി വിജയിക്കുകയും ശാന്തി മരുതന് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കുകയും ചെയ്തു. അന്ന് മുതല്‍ കുടുംബശ്രീയോട് പകവീട്ടല്‍ സമീപനമാണ് പഞ്ചായത്ത് ഭരണ സമിതി സ്വീകരിച്ചുവരുന്നത്.
കുടുംബശ്രീ യോഗങ്ങള്‍ക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ അനുവദിക്കാത്തതിനാല്‍ അഗളിയിലാണ് കഴിഞ്ഞ തവണ യോഗം നടത്തിയത്. കുടുംബശ്രീ കെട്ടിടത്തിന്റെ പകുതിയിലധികം വരുന്ന ഭാഗം പഞ്ചായത്തിലെ ഫയലുകള്‍ സൂക്ഷിച്ചിരിക്കുകയാണ്. വനവാസി വിഭാഗത്തില്‍പ്പെട്ട ചെയര്‍പേഴ്സന്റെ വാര്‍ഡിലെ മെമ്പറേയും പ്രമോട്ടര്മാരടക്കമുള്ളവരേയും ഉപയോഗിച്ച് ഊര് വിലക്ക് കല്പിച്ചിരിക്കുകയാണ് പഞ്ചായത്ത് ഭരണ സമിതി.
തെരഞ്ഞെടുക്കപ്പെട്ട സിഡിഎസിനെ അകറ്റി തങ്ങള്‍ക്കിഷ്ടപ്പെട്ട ആളുകളെ ഉപയോഗിച്ച് സമാന്തര കുടുംബശ്രീക്ക് പഞ്ചായത്ത് പ്രസിഡന്റ് രൂപം നല്‍കിയിരിക്കുകയാണ്. നിലവിലെ ചെയര്‍പേഴ്സനെ അറിയിക്കാതെ കുടുംബശ്രീയുടെ ലോഗോ ഉപയോഗിച്ച് കുടുംബശ്രീയുടെ പേരില്‍ വ്യാജ ഹെല്പ് ഡെസ്ക് നടത്തുവാന്‍ ഒരു സ്വകാര്യ വ്യക്തിക്ക് അനുവാദം നല്‍കിയിരിക്കുകയാണ്. നിയമാനുസൃതമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് സ്വകാര്യ വ്യക്തിക്ക് പഞ്ചായത്ത് കെട്ടിടം അനുവദിച്ച് നല്‍കിയിരിക്കുന്നത്.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാലക്കാട്ടെ പോലീസുകാരുടെ മരണം; കാട്ടുപന്നിയെ പിടിക്കാന്‍ വച്ച വൈദ്യുതി കെണിന്ന് ഷോക്കേറ്റതിനു പിന്നാലെ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍
പ്രതികാരമല്ല പ്രതിരോധമാണ് വേണ്ടത്; എസ്ഡിപിഐ - പോപ്പുലര്‍ഫ്രണ്ട് ഭീകരതക്കെതിരെ ജനകീയമുന്നേറ്റ റാലി നാളെ
കുഞ്ഞുള്ള കാര്യം കാമുകന് അറിയാതിരിക്കാന്‍ മൂന്നുവയസ്സുള്ള മകനെ കഴുത്ത് ഞെരിച്ചുകൊന്നു; കുറ്റസമ്മതം നടത്തി ആസിയ
വെട്ടേറ്റു മരിച്ച എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി;2012ല്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു
മുത്തലാഖ് ചൊല്ലി : കോടതിയെ സമീപിച്ച് വനിതാ ഡോക്ടർ, വിവാഹത്തിന് നല്കിയ സ്വര്‍ണം യുവതിക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ട് കോടതി
ഒളിക്യാമറ വെച്ചത് പാര്‍ട്ടി പ്രവര്‍ത്തകയുടെ കുളിമുറിയില്‍; ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ സസ്പെന്‍ഡ് ചെയ്തതായി സിപിഎം; പ്രതി ഒളിവിലെന്ന് പോലീസ്