.ഊട്ടിയിലെ കൂനൂരുളള ബന്ധുക്കളുടെ അടുത്തേക്ക് പോവുകയാണെന്നായിരുന്നു ഇവര്‍ പറഞ്ഞത്.എന്നാല്‍ ഉച്ചയായിട്ടും അവിടെയെത്തിയില്ല.ഫോണില്‍ വിളിച്ചപ്പോള്‍ പളനിയിലാണെന്ന് പറഞ്ഞു. വാട്സ് ആപ്പ് വഴി പഴനിയില്‍ നിന്നുളള ഫോട്ടോകള്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു.
പാലക്കാട്: പഴനിയില്‍ മലയാളി ദമ്പതികളെ ആത്മഹത്യ ചെയ്ത നിലിയില്‍ കണ്ടെത്തി.പാലക്കാട് ആലത്തൂര്‍ സ്വദേശികളായ സുകുമാരന്‍, ഭാര്യ സത്യഭാമ എന്നിവരാണ് പഴനിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഊട്ടിയിലെ കൂനൂരുളള ബന്ധുക്കളുടെ അടുത്തേക്ക് പോവുകയാണെന്നായിരുന്നു ഇവര്‍ പറഞ്ഞത്.എന്നാല്‍ ഉച്ചയായിട്ടും അവിടെയെത്തിയില്ല.ഫോണില്‍ വിളിച്ചപ്പോള്‍ പളനിയിലാണെന്ന് പറഞ്ഞു. വാട്സ് ആപ്പ് വഴി പഴനിയില്‍ നിന്നുളള ഫോട്ടോകള്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു.
രാത്രിയോടെ തങ്ങള്‍ മരിക്കാന്‍ പോവുകയാണെന്ന് വാട്സ് അപ്പില്‍ സന്ദേശം അയച്ചു.ശനിയാഴ്ച്ച ബന്ധുക്കള്‍ എത്തിയപ്പോഴാണ് ഇവരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.സാമ്പത്തിക ബുദ്ധിമുട്ടുകളാണ് മരണകാരണമെന്ന് സംശയിക്കുന്നു.ഇവര്‍ ആലത്തൂരില്‍ വീടിനോട് ചേര്‍ന്ന് കട ഉണ്ടായിരുന്നു.കടയുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കതുതുന്നു. ഇവരുടെ ബന്ധുക്കള്‍ പളനിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.പോസ്റ്റമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാലക്കാട്ടെ പോലീസുകാരുടെ മരണം; കാട്ടുപന്നിയെ പിടിക്കാന്‍ വച്ച വൈദ്യുതി കെണിന്ന് ഷോക്കേറ്റതിനു പിന്നാലെ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍
പ്രതികാരമല്ല പ്രതിരോധമാണ് വേണ്ടത്; എസ്ഡിപിഐ - പോപ്പുലര്‍ഫ്രണ്ട് ഭീകരതക്കെതിരെ ജനകീയമുന്നേറ്റ റാലി നാളെ
കുഞ്ഞുള്ള കാര്യം കാമുകന് അറിയാതിരിക്കാന്‍ മൂന്നുവയസ്സുള്ള മകനെ കഴുത്ത് ഞെരിച്ചുകൊന്നു; കുറ്റസമ്മതം നടത്തി ആസിയ
വെട്ടേറ്റു മരിച്ച എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി;2012ല്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു
മുത്തലാഖ് ചൊല്ലി : കോടതിയെ സമീപിച്ച് വനിതാ ഡോക്ടർ, വിവാഹത്തിന് നല്കിയ സ്വര്‍ണം യുവതിക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ട് കോടതി
ഒളിക്യാമറ വെച്ചത് പാര്‍ട്ടി പ്രവര്‍ത്തകയുടെ കുളിമുറിയില്‍; ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ സസ്പെന്‍ഡ് ചെയ്തതായി സിപിഎം; പ്രതി ഒളിവിലെന്ന് പോലീസ്