×
login
ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു

മണ്ണാര്‍കാട് ദാറുന്നജാത്ത് കോളേജില്‍ എംഎസ് സി സൈക്കോളജി വിദ്യാര്‍ത്ഥിയായിരുന്നു. വിവാഹം കഴിഞ്ഞിട്ടും പഠന സൗകര്യത്തിനായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ചെത്തലൂര്‍: ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു.തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍(22)ആണ് മരിച്ചത്.ഞായറാഴ്ച്ച വൈകിട്ട് ഭക്ഷണത്തിനൊപ്പം കഴിച്ച ഇറച്ചിക്കറിയില്‍ നിന്നുളള കഷ്ണമാണ് തൊണ്ടയില്‍ കുടുങ്ങിയത്.

 


ഉടന്‍ തന്നെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച്ച മരിച്ചു.മണ്ണാര്‍കാട് ദാറുന്നജാത്ത് കോളേജില്‍ എംഎസ് സി സൈക്കോളജി വിദ്യാര്‍ത്ഥിയായിരുന്നു. വിവാഹം കഴിഞ്ഞിട്ടും പഠന സൗകര്യത്തിനായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.ആസിഫ് ആണ് ഭര്‍ത്താവ്, അമ്മ: അസൂറ, സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്‌

 

    comment

    LATEST NEWS


    തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; കാലിന് പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ


    പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പരാതിയിൽ


    എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


    പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


    നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


    അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.