വെള്ളിനേഴി സരസ്വതി വിദ്യാനികേതനില്‍ നടന്ന ചടങ്ങില്‍ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്കുള്ള കാര്‍ഡിന്റെ വിതരണോദ്ഘാടനം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ നിര്‍വഹിച്ചു.
ശ്രീകൃഷ്ണപുരം: വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ബിജെപി ജനപ്രതിനിധി ഒ. ഗോപാല കൃഷ്ണന് ഒന്നാം വാര്‍ഷികം പൂര്ത്തിയാക്കികൊണ്ടുള്ള ആഘോഷത്തിന്റെ ഭാഗമായി രണ്ടാം വാര്‍ഡിനെ സമ്പൂര്‍ണ സുകന്യ സമൃദ്ധി യോജന വാര്‍ഡായി പ്രഖ്യാപിച്ചു.
വെള്ളിനേഴി സരസ്വതി വിദ്യാനികേതനില്‍ നടന്ന ചടങ്ങില്‍ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്കുള്ള കാര്‍ഡിന്റെ വിതരണോദ്ഘാടനം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
70 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ഒ. ഗോപാലകൃഷ്ണന്, ബിജെപി ചെര്‍പ്പുളശ്ശേരി മണ്ഡലം പ്രസിഡന്റ് വിനോദ് കുളങ്ങര, ജന.സെക്രട്ടറി ഹരിദാസന്, മണ്ഡലം സെക്രട്ടറി പി. അജയന്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് നാരായണന്‍കുട്ടി, കൃഷ്ണപ്രസാദ്, വെള്ളിനേഴി പഞ്ചായത്ത് സെക്രട്ടറി ശിവദാസന്‍ സംസാരിച്ചു.
ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)
നടന് ധര്‍മ്മജന്റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്
തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്
കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാലക്കാട്ടെ പോലീസുകാരുടെ മരണം; കാട്ടുപന്നിയെ പിടിക്കാന്‍ വച്ച വൈദ്യുതി കെണിന്ന് ഷോക്കേറ്റതിനു പിന്നാലെ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍
പ്രതികാരമല്ല പ്രതിരോധമാണ് വേണ്ടത്; എസ്ഡിപിഐ - പോപ്പുലര്‍ഫ്രണ്ട് ഭീകരതക്കെതിരെ ജനകീയമുന്നേറ്റ റാലി നാളെ
കുഞ്ഞുള്ള കാര്യം കാമുകന് അറിയാതിരിക്കാന്‍ മൂന്നുവയസ്സുള്ള മകനെ കഴുത്ത് ഞെരിച്ചുകൊന്നു; കുറ്റസമ്മതം നടത്തി ആസിയ
വെട്ടേറ്റു മരിച്ച എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി;2012ല്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു
ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനായി രക്ഷാപ്രവര്‍ത്തനം തുടരുന്നു; ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള ശ്രമം പരാജയം; ഭക്ഷണമില്ലാതെ പിന്നിട്ടത് 26 മണിക്കൂര്‍
പാലക്കാട് ചൂട് സഹിക്കാനാവാതെ പരുന്ത് കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരമെങ്കിൽ തെന്മല വനമേഖലയിലേക്ക് പറത്തി വിടുമെന്ന് വനപാലകര്‍