×
login
അട്ടപ്പാടി‍യില്‍ ആദിവാസി യുവതിയ്ക്ക് ഓട്ടോറിക്ഷായില്‍ സുഖപ്രസവം

ദീപയുടെ പ്രസവതീയതി ഈ മാസം 27നായിരുന്നു.എന്നാല്‍ ഇന്നലെ രാത്രിയോടെ പ്രസവവേദന അനുഭവപ്പെട്ടു തുടങ്ങി.ഉടന്‍ കൃഷ്ണന്‍ അഗളിയിലേ സ്വകാര്യആശുപ്ത്രിയിലേക്ക് ഓട്ടോയില്‍ പുറപ്പെട്ടു.

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു.അടിയേക്കണ്ടിയൂര്‍ ഊരിലെ കൃഷ്ണന്റെ ഭര്യ ദീപയാണ് ഇന്നലെ രാത്രി ഓട്ടോറിക്ഷയായില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ദീപയുടെ പ്രസവതീയതി ഈ മാസം 27നായിരുന്നു.എന്നാല്‍ ഇന്നലെ രാത്രിയോടെ പ്രസവവേദന അനുഭവപ്പെട്ടു തുടങ്ങി.ഉടന്‍ കൃഷ്ണന്‍ അഗളിയിലേ സ്വകാര്യആശുപ്ത്രിയിലേക്ക് ഓട്ടോയില്‍ പുറപ്പെട്ടു.

 


എന്നാല്‍ ആശുപ്ത്രിയില്‍ എത്തുന്നതിന് മുന്‍പ് ഗൂളിക്കടവില്‍ വെച്ച് പ്രസവം നടന്നു.ഇവരെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.രണ്ട് ദിവസം മുന്‍പ് അഞ്ച് മാസം പ്രായമുളള ഗര്‍ഭസ്ഥശിശു മരണപ്പെട്ടിരുന്നു. വിഷ്ണു , പവിത്ര ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഫ്‌ളൂയിഡ് കുറഞ്ഞുപോയിട്ട് തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് കുഞ്ഞ് മരിച്ചത്.

 

    comment

    LATEST NEWS


    നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


    പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


    വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


    ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


    ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


    തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.