×
login
ആര്‍. സഞ്ജയന്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍

ജോയിന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു സഞ്ജയന്‍. ഭാരതീയവിചാര കേന്ദ്രം സ്ഥാപക ഡയറക്ടര്‍ പി.പരമേശ്വരന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ നിയമനം.

തിരുവനന്തപുരം: ഭാരതീയവിചാര കേന്ദ്രം ഡയറക്ടറായി ആര്‍.സഞ്ജയന്‍ ചുമതലയേറ്റു. ഇന്ന് സംസ്‌കൃതി ഭവനില്‍ ചേര്‍ന്ന  സംസ്ഥാന പ്രതിനിധി സഭയിലാണ് ഡയറക്ടറായി ചുമതലയേറ്റത്.  ജോയിന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു സഞ്ജയന്‍. ഭാരതീയവിചാര കേന്ദ്രം സ്ഥാപക ഡയറക്ടര്‍ പി.പരമേശ്വരന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ നിയമനം.

ആര്‍എസ്എസ് പ്രചാരകനായ സഞ്ജയന്‍ തപസ്യകലാ സാഹിത്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി, ആര്‍എസ്എസ് പ്രാന്തീയ പ്രചാര്‍ പ്രമുഖ്, കുരുക്ഷേത്ര പ്രകാശന്‍ മാനേജിംഗ് ഡയറക്ടര്‍, കേസരി വാരികയുടെ മുഖ്യ പത്രാധിപര്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ലാണ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഭാരവാഹിത്വത്തിലേക്ക് എത്തുന്നത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സഞ്ജ

 

    comment

    LATEST NEWS


    കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


    മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


    പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


    ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം


    ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


    '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.